സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/മയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
മയിൽ


മയിലേ മയിലേ ആടുനീ
പീലി വിടർത്തി ആടുനീ.
കാർ മേഘങ്ങൾ നിരന്നല്ലോ
വാർമഴവില്ലു തെളിഞ്ഞല്ലോ.
കാലവർഷത്തിന്റെ
പുതുകാഹള,
ഗാനം പാടി ആടുനീ.
മയിലേ മയിലേ ആടുനീ
പീലി വിടർത്തി ആടുനീ.
 

നന്ദന
2 D സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത