"ബി ജെ ബി എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= കാലടി | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | |സ്ഥലപ്പേര്=കാലടി | ||
| റവന്യൂ ജില്ല= എറണാകുളം | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
| സ്കൂൾ കോഡ്= 25429 | |റവന്യൂ ജില്ല=എറണാകുളം | ||
| സ്ഥാപിതവർഷം=1950 | |സ്കൂൾ കോഡ്=25429 | ||
| സ്കൂൾ വിലാസം=കാലടി | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=683574 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q99509693 | ||
| സ്കൂൾ ഇമെയിൽ= bjbskalady | |യുഡൈസ് കോഡ്=32080201004 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1950 | |||
| | |സ്കൂൾ വിലാസം= ബി. ജെ. ബി. എസ്. കാലടി | ||
|പോസ്റ്റോഫീസ്=കാലടി | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=683574 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ=0484 2461011 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=bjbskalady@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=അങ്കമാലി | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കാലടി പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=11 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| | |നിയമസഭാമണ്ഡലം=അങ്കമാലി | ||
| | |താലൂക്ക്=ആലുവ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=147 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=119 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=266 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജെസ്സി തോമസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വി ബി സിദിൽകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പദ്മകുമാരി കെ. സി. | |||
|സ്കൂൾ ചിത്രം=25429 BJBS 2021.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിൽ കാലടി ശ്രീ രാമകൃഷ്ണ അദ്വൈത ആശ്രമത്തിന്റെ മാനേജ്മെന്റിന് കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണ് ബ്രഹ്മാനന്ദോദയം ജൂനിയർ ബേസിക് സ്കൂൾ, കാലടി (ബി. ജെ. ബി. എസ്. കാലടി) | |||
== ചരിത്രം == | == ചരിത്രം == | ||
<gallery> | <gallery> | ||
പ്രമാണം:25429 bjbs old building.png | |||
</gallery> | </gallery>1936 ഏപ്രിൽ 26, ശ്രീ ശങ്കര ജയന്തി ദിനത്തിൽ ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശതാബ്‌ദിയോടനുബന്ധിച്ചു കാലടിയുടെ പവിത്രമായ മണ്ണിൽ ശ്രീ രാമകൃഷ്ണ അദ്വൈതാ ആശ്രമം സ്ഥാപിതമായി. 4 കുട്ടികളുമായി ഗുരുകുല വിദ്യാഭ്യാസം നടത്തിപ്പോന്നിരുന്നു. സംസ്കൃതപഠനത്തിനായി ഒരു സ്കൂൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമദ് ആഗമാനന്ദ സ്വാമികൾ 1937 മെയ് 2നു സംസ്കൃത മിഡിൽ സ്കൂളിന് തറക്കല്ലിട്ടു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി. പി രാമസ്വാമി അയ്യർ 04-02-1938 നു വിദ്യാലയം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. | ||
സ്വാമിജി കേരളത്തിലുടനീളം സഞ്ചരിച്ച് പല ഉന്നത വ്യക്തികളിൽ നിന്നും സഹായം സ്വീകരിച്ച് ആരംഭിച്ച ഈ വിദ്യാലയം സാധാരണജനങ്ങൾക്ക് സംസ്കൃത പഠനത്തിനു പുറമേ ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി. പിന്നീട് 1945 ൽ ഹൈസ്കൂളും,1950 ൽ പ്രൈമറി സ്കൂളും ആരംഭിച്ചു. 2000 ത്തിൽ ഹയർസെക്കൻഡറി വിഭാഗവും തുടങ്ങി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 38: | വരി 75: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 60: | വരി 97: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | ---- | ||
| | {{Slippymap|lat=10.16831|lon=76.44415|zoom=18|width=full|height=400|marker=yes}} | ||
---- | |||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | |||
* കാലടി ബസ് സ്റ്റാന്റിൽനിന്നും 900 മീറ്റർ അകലത്തിൽ. | * കാലടി ബസ് സ്റ്റാന്റിൽനിന്നും 900 മീറ്റർ അകലത്തിൽ. | ||
* കാലടി - മലയാറ്റൂർ റോഡിൽ ഉദയ | * കാലടി - മലയാറ്റൂർ റോഡിൽ ഉദയ ജംഗ്ഷന് കിഴക്കായി ആശ്രമം റോഡിൽ 500 മീറ്റർ മാറി ഇടത് വശത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ||
20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി ജെ ബി എസ് കാലടി | |
---|---|
വിലാസം | |
കാലടി ബി. ജെ. ബി. എസ്. കാലടി , കാലടി പി.ഒ. , 683574 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1950 |
വിവരങ്ങൾ | |
ഫോൺ | 0484 2461011 |
ഇമെയിൽ | bjbskalady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25429 (സമേതം) |
യുഡൈസ് കോഡ് | 32080201004 |
വിക്കിഡാറ്റ | Q99509693 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാലടി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 147 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 266 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | വി ബി സിദിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | പദ്മകുമാരി കെ. സി. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിൽ കാലടി ശ്രീ രാമകൃഷ്ണ അദ്വൈത ആശ്രമത്തിന്റെ മാനേജ്മെന്റിന് കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണ് ബ്രഹ്മാനന്ദോദയം ജൂനിയർ ബേസിക് സ്കൂൾ, കാലടി (ബി. ജെ. ബി. എസ്. കാലടി)
ചരിത്രം
1936 ഏപ്രിൽ 26, ശ്രീ ശങ്കര ജയന്തി ദിനത്തിൽ ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശതാബ്‌ദിയോടനുബന്ധിച്ചു കാലടിയുടെ പവിത്രമായ മണ്ണിൽ ശ്രീ രാമകൃഷ്ണ അദ്വൈതാ ആശ്രമം സ്ഥാപിതമായി. 4 കുട്ടികളുമായി ഗുരുകുല വിദ്യാഭ്യാസം നടത്തിപ്പോന്നിരുന്നു. സംസ്കൃതപഠനത്തിനായി ഒരു സ്കൂൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമദ് ആഗമാനന്ദ സ്വാമികൾ 1937 മെയ് 2നു സംസ്കൃത മിഡിൽ സ്കൂളിന് തറക്കല്ലിട്ടു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി. പി രാമസ്വാമി അയ്യർ 04-02-1938 നു വിദ്യാലയം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
സ്വാമിജി കേരളത്തിലുടനീളം സഞ്ചരിച്ച് പല ഉന്നത വ്യക്തികളിൽ നിന്നും സഹായം സ്വീകരിച്ച് ആരംഭിച്ച ഈ വിദ്യാലയം സാധാരണജനങ്ങൾക്ക് സംസ്കൃത പഠനത്തിനു പുറമേ ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി. പിന്നീട് 1945 ൽ ഹൈസ്കൂളും,1950 ൽ പ്രൈമറി സ്കൂളും ആരംഭിച്ചു. 2000 ത്തിൽ ഹയർസെക്കൻഡറി വിഭാഗവും തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ആർ ശാരദാമ്മ
- എം സുജാദേവി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലടി ബസ് സ്റ്റാന്റിൽനിന്നും 900 മീറ്റർ അകലത്തിൽ.
- കാലടി - മലയാറ്റൂർ റോഡിൽ ഉദയ ജംഗ്ഷന് കിഴക്കായി ആശ്രമം റോഡിൽ 500 മീറ്റർ മാറി ഇടത് വശത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25429
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ