"മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കോവിഡ് എന്നൊരു രോഗം വന്നു നമ്മുടെ ഇന്ത്യാ രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കോവിഡ് എന്ന മഹാമാരി
| color=  5
}}
<center> <poem>
കോവിഡ് എന്നൊരു രോഗം വന്നു
കോവിഡ് എന്നൊരു രോഗം വന്നു
നമ്മുടെ ഇന്ത്യാ രാജ്യത്തും
നമ്മുടെ ഇന്ത്യാ രാജ്യത്തും
വരി 18: വരി 23:
നാളത്തെ നല്ലൊരു ലോകത്തിനായ് ...
നാളത്തെ നല്ലൊരു ലോകത്തിനായ് ...


ഹലീസഫസ്ന പി.എം
</poem> </center>
നാലാം തരം
{{BoxBottom1
മുഴപ്പാല എൽ.പി
| പേര്= ഹലീസഫസ്ന പി.എം
കണ്ണൂർ സൗത്ത്
| ക്ലാസ്സ്=  നാലാം തരം
കണ്ണൂർ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    മുഴപ്പാല എൽ.പി
| സ്കൂൾ കോഡ്=13172
| ഉപജില്ല=  കണ്ണൂർ സൗത്ത്  
| ജില്ല=  കണ്ണൂർ
| തരം=    കവിത
| color= 5
}}
{{Verification4|name=MT_1260|തരം=കവിത}}

14:53, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് എന്ന മഹാമാരി

കോവിഡ് എന്നൊരു രോഗം വന്നു
നമ്മുടെ ഇന്ത്യാ രാജ്യത്തും
ഇറ്റലി ചൈന യുഎസ് സ്പെയിനും
ലോകം മുഴുവൻ കൊറോണ എത്തി
ചൈനയിൽ നിന്നും വന്നൊരു കോവിഡ്
ലോകത്താകെ പടർന്നല്ലോ...
ലോക്ഡൗൺ ചെയ്തു സുരക്ഷിതമാക്കീടാൻ
മോഡി പിണറായി സർക്കാരും
യുഎസ്സിൽ കടുവക്കും കോവിഡ് വന്നു
ആശങ്കയിലായ് നാമെല്ലാം
കൊറോണ കുറഞ്ഞിടാൻ ജാഗ്രത പാലിക്കാം
വീട്ടിലിരിക്കാം സുരക്ഷിതരായി
നന്ദി പറയാമീ ആരോഗ്യദിനമിതിൽ
നഴ്സിനും ആരോഗ്യപ്രവർത്തകർക്കും ...
കൊന്നീടാം കോവിഡിനെ
അകന്നീടാം അകലം പാലിച്ചീടാം
പ്രാർത്ഥന കൈമുതലാക്കീടാം
നാളത്തെ നല്ലൊരു ലോകത്തിനായ് ...

ഹലീസഫസ്ന പി.എം
നാലാം തരം മുഴപ്പാല എൽ.പി
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത