"മണലാടി സെന്റ് മേരീസ് എൽ പി എസ്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('[[{{PAGENAME}}/ഒരു കൊറോണക്കാലം|ഒരു കൊറോണക്കാലം]] {{BoxTop1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/ഒരു കൊറോണക്കാലം|ഒരു കൊറോണക്കാലം]]   
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഒരു കൊറോണക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഒരു കൊറോണക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 36: വരി 36:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

07:57, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണക്കാലം

ചൈനയിൽനിന്നും പുറപ്പെട്ടുവന്നൊരു
വൈറസാണു കൊറോണ
മാനവരാശിയെ കിടുകിടാവിറപ്പിച്ച
വൈറസാണു കൊറോണ
നിമിഷനേരംകൊണ്ട്കൊന്നുതള്ളുന്നൊരു
വൈറസാണു കൊറോണ
 മനുഷ്യരെയെല്ലാം വീട്ടിലിരുത്തുന്ന
 വൈറസാണു കൊറോണ
പണികൂലിയില്ലാതെ പട്ടിണിയിലാക്കുന്ന
വൈറസാണു കൊറോണ
വലുതും ചെറുതും നോക്കാത്തൊരു
വൈറസാണു കൊറോണ
അതിശക്തനെന്നു ഭാവിച്ച മനുഷ്യനിതാ
നിൻെ്റ മുൻപിൽ മുട്ടുമടക്കുന്നു
 കൊറോണ...കൊറോണ...
ഇതൊരു കൊറോണക്കാലം


 

ആദിത്യ സനൽ
3 A മണലാടി സെന്റ് മേരീസ് എൽ പി എസ്
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത