"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shups47332 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
വിഴുങ്ങുകയാണീ മാരി ... | |||
ഒരണു വ്യാപനമീ ഭൂവിലുദിച്ചു | |||
മഞ്ഞ നദിയുടെ നാട്ടിൽ പിറവിയെ- | |||
ടുത്തു അണുവായി ജീവൻ | |||
വ്യാപനമായി ശാപമായതൊടുങ്ങാ - | |||
മാനവമീ... മണ്ണിൽ! | |||
രാജാവിൻ സിംഹാസനമിടവും തോഴൻ | |||
തൻ കൂരയുമെല്ലാം ഒരു പോൽ കാണും | |||
കീടം നുകരാൻ ജീവിതമാവോളം | |||
പ്രതിവിധി തേടിയ മിഴിവിൽ കഴിവിന്ന- | |||
പ്പുറമായി സംഭവവികാസം. | |||
നിലകൊള്ളുകയാണീ ധരണിയിലെങ്ങും | |||
കാണാമറയത്തായി പ്രതിവിധികൾ! | |||
ഇനിയെന്നു ശമിപ്പൂവെന്നറിയില്ല | |||
ആക്രോശത്തിൻ ഈ നാശം | |||
നിഷ്പ്രഭമാക്കുകയാണീ മാനവ - | |||
യേതൊരു ശാസ്ത്ര തരംഗങ്ങളേയും | |||
ഒറ്റക്കെട്ടായി പ്രതിരോധത്തിൻ | |||
വലകൾ തീർക്കുക നാം | |||
തൂത്തെറിഞ്ഞീടുക ഭൂവിൽ | |||
നിന്നാക്കീടത്തെ എന്നന്നേക്കും | |||
നിലകൊണ്ടീടുക ഗൃഹത്തിനുള്ളിൽ | |||
പ്രതിരോധമായി ജീവസ്പന്ദനം | |||
മാനവരാശി തൻ നല്ല നാളേക്കായ്. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=തീർത്ഥ മോഹനൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 35: | വരി 41: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=കവിത}} |
16:49, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി
വിഴുങ്ങുകയാണീ മാരി ...
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത