"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ രാവും പകലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ രാവും പകലും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sheelukumards|തരം=ലേഖനം}} |
20:09, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ രാവും പകലും
മനുഷ്യരാശിയെ മുഴുവൻ വിറപ്പിച്ച കോവിഡ് 19 നമുക്ക് ഒത്തുചേർന്ന് അതിജീവിക്കാം. ഒരോ മനുഷ്യന്റയും ജീവിതത്തിൽ പ്രാർത്ഥനയുടെ ദിവസങ്ങൾ കടന്നു പോകുന്നു. ഇൗ ലോകത്തിലെ എല്ലാ ദുഖങ്ങളും നാം അതിജീവിക്കുക തന്നെ ചെയ്യും. ലോകമെമ്പാടും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ. ലോക സ്നേഹവും ആത്മവിശ്വാസവും വീണ്ടെടുത്തു നാം ജീവിച്ചിരുന്ന പഴയ കാലത്തേക്ക് പുതുജീവൻ നൽകി തിരിച്ചു കൊണ്ട് വരാൻ സാധിക്കട്ടെ . ലോകമെമ്പാടും ഉള്ള ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ രാവും പകലും ശ്രമിക്കുന്ന ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സേവനങ്ങളിലും നം കടപ്പെട്ടിരിക്കുന്നു. എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ സ്ക്കൂൾ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ബിഗ് സല്യൂട്ട്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം