എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ രാവും പകലും

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ രാവും പകലും

മനുഷ്യരാശിയെ മുഴുവൻ വിറപ്പിച്ച കോവിഡ് 19 നമുക്ക് ഒത്തുചേർന്ന് അതിജീവിക്കാം. ഒരോ മനുഷ്യന്റയും ജീവിതത്തിൽ പ്രാർത്ഥനയുടെ ദിവസങ്ങൾ കടന്നു പോകുന്നു. ഇൗ ലോകത്തിലെ എല്ലാ ദുഖങ്ങളും നാം അതിജീവിക്കുക തന്നെ ചെയ്യും. ലോകമെമ്പാടും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ. ലോക സ്നേഹവും ആത്മവിശ്വാസവും വീണ്ടെടുത്തു നാം ജീവിച്ചിരുന്ന പഴയ കാലത്തേക്ക് പുതുജീവൻ നൽകി തിരിച്ചു കൊണ്ട് വരാൻ സാധിക്കട്ടെ . ലോകമെമ്പാടും ഉള്ള ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ രാവും പകലും ശ്രമിക്കുന്ന ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സേവനങ്ങളിലും നം കടപ്പെട്ടിരിക്കുന്നു.

എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ സ്ക്കൂൾ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ബിഗ് സല്യൂട്ട്‌.

ശ്രീലക്ഷ്‍മി
പ്ലസ് 2 ഹ്യുമാനിറ്റീസ് എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം