"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /ഒരു ലോക് ഡൌൺ അവധികാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
('{{BoxTop1 | തലക്കെട്ട് =ഒരു ലോക് ഡൌൺ അവധികാലം | color=4 }} ഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട് =ഒരു ലോക് ഡൌൺ അവധികാലം
| color=4
}}
ഹായ് കൂട്ടുകാരെ, ഇന്ന് ഞാൻ തയ്യാറാക്കുന്നത് കൊറോണ വൈറസിനെ പറ്റി ഒരു ലേ ഖ നം  ആണ്.
ആദ്യമായി എനിക്ക് പറയാനുള്ളത് ഈ സമയം എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കുക എന്നുള്ളതാണ്.
നമ്മുടെ വീട്ടിൽനിന്നും മുതിർന്നവർ ആരെങ്കിലും പുറത്ത് പോകുമ്പോൾ നിർബന്ധം ആയും മാസ്ക് ധരിക്കുവാൻ ഓര്മിപ്പിക്കണം ദിവസം പലതവണ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തി ആയി കഴുകണം. സാനിട്ടറയിസർ ഉപയോഗിച്ച് കൈകൾ ആണുവിമുക്തമാകണം. ഹെൽത്തി ആയ ഫുഡ്‌ കഴിക്കുക എന്നിട്ടു നമ്മൾ ഹെൽത്തി ആയി ഇരിക്കുക.
എല്ലാ കൂട്ടുകാർക്കും നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു....
{{BoxBottom1
| പേര് =ലിയോണ ആൻ എൽദോസ്.
|ക്ലാസ്സ് = 1 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
| സ്കൂൾ കോഡ് =13003
| ഉപജില്ല=പയ്യന്നൂർ
| ജില്ല=കണ്ണൂർ
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->
| color=2
}}
{{Verified1|name=MT_1227|തരം=ലേഖനം}}

16:37, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു ലോക് ഡൌൺ അവധികാലം

ഹായ് കൂട്ടുകാരെ, ഇന്ന് ഞാൻ തയ്യാറാക്കുന്നത് കൊറോണ വൈറസിനെ പറ്റി ഒരു ലേ ഖ നം ആണ്. ആദ്യമായി എനിക്ക് പറയാനുള്ളത് ഈ സമയം എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കുക എന്നുള്ളതാണ്. നമ്മുടെ വീട്ടിൽനിന്നും മുതിർന്നവർ ആരെങ്കിലും പുറത്ത് പോകുമ്പോൾ നിർബന്ധം ആയും മാസ്ക് ധരിക്കുവാൻ ഓര്മിപ്പിക്കണം ദിവസം പലതവണ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തി ആയി കഴുകണം. സാനിട്ടറയിസർ ഉപയോഗിച്ച് കൈകൾ ആണുവിമുക്തമാകണം. ഹെൽത്തി ആയ ഫുഡ്‌ കഴിക്കുക എന്നിട്ടു നമ്മൾ ഹെൽത്തി ആയി ഇരിക്കുക. എല്ലാ കൂട്ടുകാർക്കും നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു....

ലിയോണ ആൻ എൽദോസ്.
1 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം