സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /ഒരു ലോക് ഡൌൺ അവധികാലം
ഒരു ലോക് ഡൌൺ അവധികാലം
ഹായ് കൂട്ടുകാരെ, ഇന്ന് ഞാൻ തയ്യാറാക്കുന്നത് കൊറോണ വൈറസിനെ പറ്റി ഒരു ലേ ഖ നം ആണ്. ആദ്യമായി എനിക്ക് പറയാനുള്ളത് ഈ സമയം എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കുക എന്നുള്ളതാണ്. നമ്മുടെ വീട്ടിൽനിന്നും മുതിർന്നവർ ആരെങ്കിലും പുറത്ത് പോകുമ്പോൾ നിർബന്ധം ആയും മാസ്ക് ധരിക്കുവാൻ ഓര്മിപ്പിക്കണം ദിവസം പലതവണ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തി ആയി കഴുകണം. സാനിട്ടറയിസർ ഉപയോഗിച്ച് കൈകൾ ആണുവിമുക്തമാകണം. ഹെൽത്തി ആയ ഫുഡ് കഴിക്കുക എന്നിട്ടു നമ്മൾ ഹെൽത്തി ആയി ഇരിക്കുക. എല്ലാ കൂട്ടുകാർക്കും നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം