"ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem> ശാന്തി തകർത്ത ഭീകരൻ ശാന്തമാം ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<center> <poem>                      ശാന്തി തകർത്ത ഭീകരൻ


ശാന്തമാം നാളുകൾ നീങ്ങവേ ഭൂമിയിൽ
[[{{PAGENAME}}/ലോകത്തെ ചുറ്റിയ ചങ്ങല|ലോകത്തെ ചുറ്റിയ ചങ്ങല  ]]
ശാന്തി തകർത്തൊരു മാരി വന്നു.
 
അന്നു ഞാൻ ചിന്തിച്ചു
[[{{PAGENAME}}/ശാന്തി തകർത്തൊരു ഭീകരൻ| ശാന്തി തകർത്തൊരു ഭീകരൻ ]]
ചൈനയിലല്ലയോ
 
അതിനിവിടെ ഞാൻ
[[{{PAGENAME}}/കോവിഡ് ലോക് ഡൌണിനപ്പുറം| കോവിഡ് ലോക് ഡൌണിനപ്പുറം ]]
വിഷമിച്ചിടണം?
 
അധികനാൾ പിന്നിടും മുമ്പൊരു
[[{{PAGENAME}}/വെളിപാടുകള്| വെളിപാടുകള് ]]
ദിനമിതാ ആ മാരി എൻ്റെ രാജ്യത്തും വന്നു.
 
കൊറോണ എന്നൊരു പേരിനാലീ മാരി കുറേ മനുഷ്യരേ കൊന്നു മണ്ണിൽ .
[[{{PAGENAME}}/കൊറോണ| കൊറോണ ]]
ഭീതിയിൽ ലോകം കഴിയുന്നു നിത്യവും ,
 
ഭയമേറി എങ്ങും വിജനമായി.
[[{{PAGENAME}}/കോവിഡ്| കോവിഡ് ]]
അകലങ്ങൾ പാലിച്ചു കഴിയണം നിത്യവും,
അകത്തളത്തിൽ തന്നെ കഴിഞ്ഞിടണം
എങ്ങുമേ പോകാതെ ആരെയും കാണാതെ എന്നുടെ വീട്ടിൽ ഞാൻ തങ്ങി നിൽപ്പൂ.
ജോലിയും കൂലിയും ഒന്നുമില്ലാതെയായ്
ആഘോഷവും  ഭീതിയിൽ  പോയ് മറഞ്ഞു
മർത്യർക്കറിയില്ല എന്നിതു  മാറിടും,
മരുന്നിതിനിതുവരെ ഇല്ലതാനും
സർവ്വേശ്വരനല്ലാതാർക്കുമീ മാരിയെ
സംഹാരം ചെയ്യുവാനാകുകില്ല..

17:01, 5 മേയ് 2020-നു നിലവിലുള്ള രൂപം