ഉള്ളടക്കത്തിലേക്ക് പോവുക

"ആർ.എം.എൽ.പി.എസ്സ്. മണനാക്ക്/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/ഭീകരൻ എന്ന താൾ ആർ.എം.എൽ.പി.എസ്സ്. മണനാക്ക്/അക്ഷരവൃക്ഷം/ഭീകരൻ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

16:28, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം

ഭീകരൻ

അകലെ നിന്നും വന്ന ഭീകരൻ
തുരത്തണമതിനെ നാം
തകർക്കണമതിനെ നാം
ഉറ്റവരിൽ നിന്നും മിത്രങ്ങളിൽ നിന്നും
അകലെയാണ് നാം
ഏങ്കിലും ഒരുമിച്ച് നിന്ന്
പോരാടാം ആ ഭീകരനെതിരെ
നേടിടാം നമ്മുടെ സന്തോഷങ്ങൾ
 

അനന്യ ജെ
2 ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 19/ 03/ 2026 >> രചനാവിഭാഗം - കവിത