അകലെ നിന്നും വന്ന ഭീകരൻ തുരത്തണമതിനെ നാം തകർക്കണമതിനെ നാം ഉറ്റവരിൽ നിന്നും മിത്രങ്ങളിൽ നിന്നും അകലെയാണ് നാം ഏങ്കിലും ഒരുമിച്ച് നിന്ന് പോരാടാം ആ ഭീകരനെതിരെ നേടിടാം നമ്മുടെ സന്തോഷങ്ങൾ
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത