"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എസ്.കെ.വി.എച്ച്.എസ്. | | സ്കൂൾ= എസ്.കെ.വി.എച്ച്.എസ്. നന്ദിയോട് | ||
| സ്കൂൾ കോഡ്= 42029 | | സ്കൂൾ കോഡ്= 42029 | ||
| ഉപജില്ല= പാലോട് | | ഉപജില്ല= പാലോട് | ||
വരി 26: | വരി 26: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=Naseejasadath|തരം=കഥ}} |
16:41, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് 19
ഒരു നാട്ടിൽ തോമസ് എന്നു പറയുന്ന ഒരാൾ ഉണ്ടായിരുന്നു. ലോകം മുഴുവൻ ചുറ്റാൻ വളരെ താൽപ്പര്യം ഉള്ള ഒരാളായിരുന്നു.ആറടി പൊക്കവും അത്യാവശ്യം വണ്ണവും വെളുത്ത നിറവുമായിരുന്നു അദ്ദേഹത്തിന്. അയാളുടെ ഭാര്യയുടെ പേര് അന്ന എന്നായിരുന്നു. അന്നയും സുന്ദരിയായിരുന്നു. ഇവർക്ക് ഒരേയൊരു മകളായിരുന്നു സാറ. അന്നയ്ക്ക് മകളെ വളരെ ഇഷ്ടമാണ്. തോമസ് സൽസ്വഭാവിയും നല്ലൊരു ധാനശീലനുമായിരുന്നു. പക്ഷെ അന്ന ഒരു പ്രത്യേക സ്വഭാവക്കാരിയാണ്. അവളരെയും സഹായിക്കില്ല ആർക്കും ഒന്നും കൊടുക്കാത്ത ഒരു പ്രകൃതം.ഒരു പിശുക്കത്തി എന്നുവേണേൽ പറയാം. ഇവളുടെ ഈ സ്വഭാവം തോമസിന് ഇഷ്ടമല്ലായിരുന്നു. കുറെ നാളുകൾക്ക് ശേഷം രോഗം ഭേദമായ തോമസ് അറിഞ്ഞത് തന്റെ ഭാര്യ മരിച്ചിരുന്നു എന്നാണ്. ഇത് കേട്ട തോമസ് പൊട്ടികരയാൻ തുടങ്ങി തന്റെ ഭാര്യ ചെയ്ത പൊറുക്കൻ പറ്റാത്ത തെറ്റിന് അവൾക്ക് ശിക്ഷ കിട്ടി അന്നചെയ്ത തെറ്റിന് ഭർത്താവായ തോമസ് പ്രത്യുപകാരം ചെയ്തു. ജില്ലയിലെ എല്ലാ പാവപെട്ട ജനങ്ങൾക്കും മൂന്നുനേരം ഭക്ഷണമെത്തിക്കുകയും ആശുപത്രിക്ക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തു.
പ്രിയപ്പെട്ട കൂട്ടുകാരെ,
കൊറോണ വന്നാൽ ആശുപത്രിയിൽ പോയി ചികില്സിക്കുകയും മറ്റുള്ളവർക്ക് പകരത്തിരിക്കാനും ശ്രദ്ധിക്കുക ചെയ്യുക.പുറത്തു പോകുമ്പോൾ മാസ്‌ക് ധരിക്കുകയും തിരികെ വന്നലുടൻ ആദ്യം സോപ്പോ/ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകുക. "വീട്ടിൽ ഇരിക്കൂ സുരക്ഷിതരാവൂ."
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ