"ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/എന്റെ പുത്തനറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Lkgirlsklm (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= "ഈ കൊറോണക്കാലം എനിക്ക് സമ്മാനിച്ചത്" | | തലക്കെട്ട്= "ഈ കൊറോണക്കാലം എനിക്ക് സമ്മാനിച്ചത്" | ||
| color= | | color=5 | ||
}} | }} | ||
കോവിഡ് 19 , കൊറോണ , ലോക്കഡോൺ , ഏറേ ഭയത്തോടെ കാണുകയും കേൾക്കുകയും ചെയുന്ന വാക്കുകളാണ് . എന്നാൽ ഈ കൊറോണക്കാലം എനിക്കു സമ്മാനിച്ചത് അനുഭവനകളുടെയും അറിവുകളുടെയും ഒരു പുതിയ ലോകമാണ് . ലോക്ഡൗൺ വന്നതോടെ ഒഴിവ്സമയം ധാരാളമായി കിട്ടി .ജീവിതത്തിൽ ആദ്യമായാണ് ഇത്ര നീണ്ട ഒരു അവധിക്കാലം. ആദ്യമാദ്യം സിനിമകാണാനും ഉറങ്ങാനുമൊക്കയായി സമയം ചിലവഴിച്ച് ദിവസങ്ങൾ കടന്നു പോയി . പിന്നെപ്പിന്നെ ഈ സമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നായി ചിന്ത. രാവിലെ ഉണർന്ന് അമ്മൂമ്മയോടൊപ്പം ചെടി നനയ്ക്കാൻ പോയി. അതിനോടൊപ്പം അവിടെ അല്ലറ ചില്ലറ പണികളും . അതിന്നിടയിലാണ് നമ്മുടെ വീട്ടിലെ തേൻകിളി കുടുംബം എന്റെ ശ്രദ്ധയിൽപ്പെട്ടത്. അവർ ആരും കാണാതെ ചെടികൾക്കിടയിൽ കൂട് കൂട്ടിയിരിക്കുന്നു . അത്ഭുതം തന്നെ! ഇത്രയും കാലം ഞാൻ ഇവയെ കണ്ടിട്ടേയില്ല. ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ അരളിചെടിയിലെ പ്യൂപ്പയെയും കണ്ടു . അവയെല്ലാം എന്നും അവിടെ ഉണ്ടായിരിന്നു, ഞാൻ കണ്ടതില്ല എന്നു മാത്രം ! കുറച്ചു ചെടികൾ ഒക്കെ ഞാനും നട്ടു..ഇനി പത്താം ക്ലാസ്സ് ആയത് കൊണ്ട് പതിയെ ചേട്ടന്റ പഴയ പാഠപുസ്‌തകങ്ങൾ ഇതിനിടയിൽ അമ്മ പരിചയപ്പെടുത്തി തരുന്നുണ്ട് . അമ്മയുടെ മൈക്രോഗ്രീൻ കൃഷിയിലും ഞാൻ ഒരു കൈ നോക്കി . വെറും വെള്ളത്തിൽ എത്രയെത്ര കുഞ്ഞി ചെടികൾ ആണ് വളരുന്നത്. ആയതിനാൽ ലോക്ക് ഡൗൺ കാലത്തും ഇലക്കറികൾക്ക് ക്ഷാമം ഇല്ല. അമ്മ അവയെ നടുന്നതും വളർത്തുന്നതും എനിക്ക് നൽകിയ പുതിയ അറിവാണ് , മണ്ണ് ഇല്ലാതെയും ചെടി വളരും എന്നത് . വൈകുന്നേരം എന്റെയും ചേട്ടന്റയും വക ചില്ലറ പാചക പരീക്ഷണങ്ങൾ ഉണ്ടാകും . അടുക്കള എന്ന പുതിയ ലോകം ഞങ്ങൾക്ക് നന്നേ പിടിച്ചു . ഇത്തിരി ചൂടും പുകയും ഒക്കെയുണ്ടങ്കിലും 'നമ്മൾ ഉണ്ടാക്കിയ വിഭവം കൊള്ളാം ' എന്ന അഭിപ്രായത്തിൽ അതെല്ലാം പ്രശ്നം അല്ലാതെ ആകും . സന്ധ്യക്ക് നാമജപം എന്ന പതിവും തുടങ്ങി . അമ്മൂമ്മയ്ക്കും അമ്മക്കും ഒപ്പം ഇപ്പോ ഞാനും ലളിതാസഹസ്രനാമം ചൊല്ലും . രാത്രി അമ്മയ്ക്കൊപ്പം ചെന്നാൽ റേഡിയോയിലെ പാട്ടും ഒപ്പം കുറച്ച് ചിത്രകലാധ്യയനവും നടക്കും . രാത്രി അച്ചന്റെ ഫോണിൽ അമർചിത്രകഥകൾ കാർട്ടൂൺ രൂപത്തിൽ കണ്ടും കേട്ടും ഉറങ്ങും . ഇതൊക്കെ തീർച്ചയായും ഈ ലോക്ക് ഡൗൺ സമ്മാനിച്ച നവ്യാനുഭവങ്ങളാണ് . എല്ലാവരുടെയും ജീവിതത്തിൽ ഇത്തരമൊരു വിശ്രമകാലം അനിവാര്യമാണ് .ജീവിതം നമുക്ക് തന്ന നന്മകളെ ഇത്രയും നാൾ കാണാതിരുന്നതിലും തിരക്കിനിടയിൽ അറിയാതെ പോയതിനും ഞാൻ മാപ്പുചോദിക്കുന്നു ........ | കോവിഡ് 19 , കൊറോണ , ലോക്കഡോൺ , ഏറേ ഭയത്തോടെ കാണുകയും കേൾക്കുകയും ചെയുന്ന വാക്കുകളാണ് . എന്നാൽ ഈ കൊറോണക്കാലം എനിക്കു സമ്മാനിച്ചത് അനുഭവനകളുടെയും അറിവുകളുടെയും ഒരു പുതിയ ലോകമാണ് . ലോക്ഡൗൺ വന്നതോടെ ഒഴിവ്സമയം ധാരാളമായി കിട്ടി .ജീവിതത്തിൽ ആദ്യമായാണ് ഇത്ര നീണ്ട ഒരു അവധിക്കാലം. ആദ്യമാദ്യം സിനിമകാണാനും ഉറങ്ങാനുമൊക്കയായി സമയം ചിലവഴിച്ച് ദിവസങ്ങൾ കടന്നു പോയി . പിന്നെപ്പിന്നെ ഈ സമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നായി ചിന്ത. രാവിലെ ഉണർന്ന് അമ്മൂമ്മയോടൊപ്പം ചെടി നനയ്ക്കാൻ പോയി. അതിനോടൊപ്പം അവിടെ അല്ലറ ചില്ലറ പണികളും . അതിന്നിടയിലാണ് നമ്മുടെ വീട്ടിലെ തേൻകിളി കുടുംബം എന്റെ ശ്രദ്ധയിൽപ്പെട്ടത്. അവർ ആരും കാണാതെ ചെടികൾക്കിടയിൽ കൂട് കൂട്ടിയിരിക്കുന്നു . അത്ഭുതം തന്നെ! ഇത്രയും കാലം ഞാൻ ഇവയെ കണ്ടിട്ടേയില്ല. ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ അരളിചെടിയിലെ പ്യൂപ്പയെയും കണ്ടു . അവയെല്ലാം എന്നും അവിടെ ഉണ്ടായിരിന്നു, ഞാൻ കണ്ടതില്ല എന്നു മാത്രം ! കുറച്ചു ചെടികൾ ഒക്കെ ഞാനും നട്ടു..ഇനി പത്താം ക്ലാസ്സ് ആയത് കൊണ്ട് പതിയെ ചേട്ടന്റ പഴയ പാഠപുസ്‌തകങ്ങൾ ഇതിനിടയിൽ അമ്മ പരിചയപ്പെടുത്തി തരുന്നുണ്ട് . അമ്മയുടെ മൈക്രോഗ്രീൻ കൃഷിയിലും ഞാൻ ഒരു കൈ നോക്കി . വെറും വെള്ളത്തിൽ എത്രയെത്ര കുഞ്ഞി ചെടികൾ ആണ് വളരുന്നത്. ആയതിനാൽ ലോക്ക് ഡൗൺ കാലത്തും ഇലക്കറികൾക്ക് ക്ഷാമം ഇല്ല. അമ്മ അവയെ നടുന്നതും വളർത്തുന്നതും എനിക്ക് നൽകിയ പുതിയ അറിവാണ് , മണ്ണ് ഇല്ലാതെയും ചെടി വളരും എന്നത് . വൈകുന്നേരം എന്റെയും ചേട്ടന്റയും വക ചില്ലറ പാചക പരീക്ഷണങ്ങൾ ഉണ്ടാകും . അടുക്കള എന്ന പുതിയ ലോകം ഞങ്ങൾക്ക് നന്നേ പിടിച്ചു . ഇത്തിരി ചൂടും പുകയും ഒക്കെയുണ്ടങ്കിലും 'നമ്മൾ ഉണ്ടാക്കിയ വിഭവം കൊള്ളാം ' എന്ന അഭിപ്രായത്തിൽ അതെല്ലാം പ്രശ്നം അല്ലാതെ ആകും . സന്ധ്യക്ക് നാമജപം എന്ന പതിവും തുടങ്ങി . അമ്മൂമ്മയ്ക്കും അമ്മക്കും ഒപ്പം ഇപ്പോ ഞാനും ലളിതാസഹസ്രനാമം ചൊല്ലും . രാത്രി അമ്മയ്ക്കൊപ്പം ചെന്നാൽ റേഡിയോയിലെ പാട്ടും ഒപ്പം കുറച്ച് ചിത്രകലാധ്യയനവും നടക്കും . രാത്രി അച്ചന്റെ ഫോണിൽ അമർചിത്രകഥകൾ കാർട്ടൂൺ രൂപത്തിൽ കണ്ടും കേട്ടും ഉറങ്ങും . ഇതൊക്കെ തീർച്ചയായും ഈ ലോക്ക് ഡൗൺ സമ്മാനിച്ച നവ്യാനുഭവങ്ങളാണ് . എല്ലാവരുടെയും ജീവിതത്തിൽ ഇത്തരമൊരു വിശ്രമകാലം അനിവാര്യമാണ് .ജീവിതം നമുക്ക് തന്ന നന്മകളെ ഇത്രയും നാൾ കാണാതിരുന്നതിലും തിരക്കിനിടയിൽ അറിയാതെ പോയതിനും ഞാൻ മാപ്പുചോദിക്കുന്നു ........ | ||
വരി 14: | വരി 14: | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| തരം=ലേഖനം | | തരം=ലേഖനം | ||
| color= | | color=3 | ||
}} | }} | ||
{{ | {{Verification|name=Kannans|തരം=ലേഖനം}} |
12:43, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
"ഈ കൊറോണക്കാലം എനിക്ക് സമ്മാനിച്ചത്"
കോവിഡ് 19 , കൊറോണ , ലോക്കഡോൺ , ഏറേ ഭയത്തോടെ കാണുകയും കേൾക്കുകയും ചെയുന്ന വാക്കുകളാണ് . എന്നാൽ ഈ കൊറോണക്കാലം എനിക്കു സമ്മാനിച്ചത് അനുഭവനകളുടെയും അറിവുകളുടെയും ഒരു പുതിയ ലോകമാണ് . ലോക്ഡൗൺ വന്നതോടെ ഒഴിവ്സമയം ധാരാളമായി കിട്ടി .ജീവിതത്തിൽ ആദ്യമായാണ് ഇത്ര നീണ്ട ഒരു അവധിക്കാലം. ആദ്യമാദ്യം സിനിമകാണാനും ഉറങ്ങാനുമൊക്കയായി സമയം ചിലവഴിച്ച് ദിവസങ്ങൾ കടന്നു പോയി . പിന്നെപ്പിന്നെ ഈ സമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നായി ചിന്ത. രാവിലെ ഉണർന്ന് അമ്മൂമ്മയോടൊപ്പം ചെടി നനയ്ക്കാൻ പോയി. അതിനോടൊപ്പം അവിടെ അല്ലറ ചില്ലറ പണികളും . അതിന്നിടയിലാണ് നമ്മുടെ വീട്ടിലെ തേൻകിളി കുടുംബം എന്റെ ശ്രദ്ധയിൽപ്പെട്ടത്. അവർ ആരും കാണാതെ ചെടികൾക്കിടയിൽ കൂട് കൂട്ടിയിരിക്കുന്നു . അത്ഭുതം തന്നെ! ഇത്രയും കാലം ഞാൻ ഇവയെ കണ്ടിട്ടേയില്ല. ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ അരളിചെടിയിലെ പ്യൂപ്പയെയും കണ്ടു . അവയെല്ലാം എന്നും അവിടെ ഉണ്ടായിരിന്നു, ഞാൻ കണ്ടതില്ല എന്നു മാത്രം ! കുറച്ചു ചെടികൾ ഒക്കെ ഞാനും നട്ടു..ഇനി പത്താം ക്ലാസ്സ് ആയത് കൊണ്ട് പതിയെ ചേട്ടന്റ പഴയ പാഠപുസ്‌തകങ്ങൾ ഇതിനിടയിൽ അമ്മ പരിചയപ്പെടുത്തി തരുന്നുണ്ട് . അമ്മയുടെ മൈക്രോഗ്രീൻ കൃഷിയിലും ഞാൻ ഒരു കൈ നോക്കി . വെറും വെള്ളത്തിൽ എത്രയെത്ര കുഞ്ഞി ചെടികൾ ആണ് വളരുന്നത്. ആയതിനാൽ ലോക്ക് ഡൗൺ കാലത്തും ഇലക്കറികൾക്ക് ക്ഷാമം ഇല്ല. അമ്മ അവയെ നടുന്നതും വളർത്തുന്നതും എനിക്ക് നൽകിയ പുതിയ അറിവാണ് , മണ്ണ് ഇല്ലാതെയും ചെടി വളരും എന്നത് . വൈകുന്നേരം എന്റെയും ചേട്ടന്റയും വക ചില്ലറ പാചക പരീക്ഷണങ്ങൾ ഉണ്ടാകും . അടുക്കള എന്ന പുതിയ ലോകം ഞങ്ങൾക്ക് നന്നേ പിടിച്ചു . ഇത്തിരി ചൂടും പുകയും ഒക്കെയുണ്ടങ്കിലും 'നമ്മൾ ഉണ്ടാക്കിയ വിഭവം കൊള്ളാം ' എന്ന അഭിപ്രായത്തിൽ അതെല്ലാം പ്രശ്നം അല്ലാതെ ആകും . സന്ധ്യക്ക് നാമജപം എന്ന പതിവും തുടങ്ങി . അമ്മൂമ്മയ്ക്കും അമ്മക്കും ഒപ്പം ഇപ്പോ ഞാനും ലളിതാസഹസ്രനാമം ചൊല്ലും . രാത്രി അമ്മയ്ക്കൊപ്പം ചെന്നാൽ റേഡിയോയിലെ പാട്ടും ഒപ്പം കുറച്ച് ചിത്രകലാധ്യയനവും നടക്കും . രാത്രി അച്ചന്റെ ഫോണിൽ അമർചിത്രകഥകൾ കാർട്ടൂൺ രൂപത്തിൽ കണ്ടും കേട്ടും ഉറങ്ങും . ഇതൊക്കെ തീർച്ചയായും ഈ ലോക്ക് ഡൗൺ സമ്മാനിച്ച നവ്യാനുഭവങ്ങളാണ് . എല്ലാവരുടെയും ജീവിതത്തിൽ ഇത്തരമൊരു വിശ്രമകാലം അനിവാര്യമാണ് .ജീവിതം നമുക്ക് തന്ന നന്മകളെ ഇത്രയും നാൾ കാണാതിരുന്നതിലും തിരക്കിനിടയിൽ അറിയാതെ പോയതിനും ഞാൻ മാപ്പുചോദിക്കുന്നു ........
സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം