"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/ശുചിത്വ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വ ചിന്തകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/ശുചിത്വ ചിന്തകൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=ലേഖനം}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വ ചിന്തകൾ

ശുചിത്വം എന്ന്പറയുന്നതിന്റെ അർത്ഥം വൃത്തിയെന്നാണ് .ശുചിത്വത്തിൽ വ്യക്തി ശുചിത്വവും പരിസരശുചിത്വവും ഉൾപ്പെടുന്നു . നഖം മുറിക്കണം .ഇല്ലെങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ അതിലുള്ള കീടാണുക്കൾ വയറ്റിലെത്തും .പല്ലുകൾ വൃത്തിയാക്കണം ,നഖങ്ങൾ വൃത്തിയാക്കണം . ശരീരവും വൃത്തിയാക്കണം . നമ്മുടെ പരിസരവും നാം ശുചിയാക്കണം. വീട് വൃത്തിയാക്കണം , അതിനായി അടിച്ചു വാരണം, തുടയ്ക്കണം , എല്ലാ സാധനങ്ങളും അടുക്കി വെക്കണം , ബെഡ് വൃത്തിയാക്കണം, അതുപോലെ മുറ്റം അടിച്ചു വാരണം. റോഡ് വൃത്തിയാക്കണം വേസ്റ്റ് വലിച്ചെറിയരുത്, പ്ലാസ്റ്റിക് കത്തിക്കരുത് . " നമ്മൾ നമ്മുടെ വീടും നാടുംവൃത്തിയാക്കിയാൽ നമുക്ക് രോഗങ്ങൾ ഉണ്ടാവില്ല

ബിദ മറിയം
2 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം