ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/മഴമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18604 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഴമേളം | color= 5 }} <center> <poem> മഴമേളം തക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/മഴമേളം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=1  
| color=1  
}}
}}
{{verification|name=jktavanur| തരം= കവിത }}

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഴമേളം


മഴമേളം തക മഴമേളം
മഴയുടെ മേളം പൊടിപൂരം
മിന്നൽ മിന്നി കാറ്റും വീശി
മഴമേളം തക മഴമേളം
മഴയുടെ മേളം പൊടിപൂരം
ഉണ്ണിക്കുട്ടൻ തോണിയിറക്കി
മഴയിൽ തുള്ളി രസിക്കുന്നു
താവളക്കുട്ടൻ നീട്ടിപ്പാടി
പോക്രോം.. പോക്രോം..
മഴമേളം തക മഴമേളം
മഴയുടെ മേളം പൊടിപൂരം

റിഥുൻരാജ്
2 എ എ.എം.എൽ.പി സ്കൂൾ ചെരക്കാപറമ്പ് ഈസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത