എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/മഴമേളം

Schoolwiki സംരംഭത്തിൽ നിന്ന്
മഴമേളം


മഴമേളം തക മഴമേളം
മഴയുടെ മേളം പൊടിപൂരം
മിന്നൽ മിന്നി കാറ്റും വീശി
മഴമേളം തക മഴമേളം
മഴയുടെ മേളം പൊടിപൂരം
ഉണ്ണിക്കുട്ടൻ തോണിയിറക്കി
മഴയിൽ തുള്ളി രസിക്കുന്നു
താവളക്കുട്ടൻ നീട്ടിപ്പാടി
പോക്രോം.. പോക്രോം..
മഴമേളം തക മഴമേളം
മഴയുടെ മേളം പൊടിപൂരം

റിഥുൻരാജ്
2 എ എ.എം.എൽ.പി സ്കൂൾ ചെരക്കാപറമ്പ് ഈസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത