"ജി.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/അറിയാതെത്തിയ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അറിയാതെത്തിയ അവധിക്കാലം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

08:39, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അറിയാതെത്തിയ അവധിക്കാലം

 
ഓർക്കാതെത്തീ അവധിക്കാലം
പള്ളിക്കൂടമടയ്ക്കും മുമ്പേ..
കൂട്ടരുമൊത്തൊരു കളിയും ചിരിയും
പെട്ടെന്നൊക്കെ തവിടുപൊടി..

പരീക്ഷയില്ലാ വാർഷികമില്ലാ
യാത്രയയപ്പും സദ്യയുമില്ലാ.
ഉത്സവമില്ലാ പൂരവുമില്ലാ.
അഘോഷത്തിൻ മേളവുമില്ലാ.

കൊറോണയെന്നൊരു ദുഷ്ടൻ കീടം
കുഞ്ഞുമനസ്സിൽ സങ്കടമായീ.
അകന്നിരിക്കാം നമുക്കുതമ്മിൽ
ഒറ്റമനസ്സാൽ പോരാടാം..

നമ്മൾ കുട്ടികളെല്ലാർക്കും
നന്മണിമാലകൾ കോർത്തീടാം
നമുക്കു ചെയ്യാം നല്ലതു ചെയ്യാം
നന്മവരുത്തും നാളേയ്ക്കായ്‌.


അർച്ചന. ടി.കെ.
4 A ജി.എൽ.പി.എസ്.കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത