ജി.എൽ.പി.എസ്.കൊടുമുണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ  പട്ടാമ്പി സബ്‌ജില്ലയിൽ സ്ഥിതി ചെയ്യുന്നു

ജി.എൽ.പി.എസ്.കൊടുമുണ്ട
വിലാസം
കൊടുമുണ്ട

കൊടുമുണ്ട പി.ഒ.
,
679303
,
പാലക്കാട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽglpskodumunda@gmail.com
കോഡുകൾ
സ്കൂൾ കോഡ്20610 (സമേതം)
യുഡൈസ് കോഡ്32061100209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംമുതുതല പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ144
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത. കെ
പി.ടി.എ. പ്രസിഡണ്ട്റിയാസുദ്ധീൻ മുഹമ്മദ്‌. കെ
എം.പി.ടി.എ. പ്രസിഡണ്ട്അനില. പി . പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

ഈ വിദ്യാലയം 1928 ഇൽ സ്ഥാപിതമായി

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌റൂം

കളിസ്ഥലം

പാചകപ്പുര

മിനി പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ/ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ജി.എൽ.പി.എസ്.കൊടുമുണ്ട/ഫോട്ടോ/ആൽബം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

കുട്ടപ്പൻ മാസ്റ്റർ

രത്ന വല്ലി ടീച്ചർ

രാജേന്ദ്രൻ മാസ്റ്റർ

ചന്ദ്രശേഖരൻ മാസ്റ്റർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
   • .പട്ടാമ്പി .......... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) 
   • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കൊടുമുണ്ട&oldid=2528492" എന്ന താളിൽനിന്ന് ശേഖരിച്ചത്