"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/വൈദ്യന്റെ നിർദ്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ആൻസ് ഗേൾസ് ഹൈസ്കൂൾ, ചെങ്ങന്നൂർ/അക്ഷരവൃക്ഷം/വൈദ്യന്റെ നിർദ്ദേശം എന്ന താൾ സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/വൈദ്യന്റെ നിർദ്ദേശം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
19:29, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വൈദ്യന്റെ നിർദ്ദേശം
ഒരിക്കൽ ഒരു ഗ്രാമത്തിൽ അതി ഭീകരമായ ഒരു പകർച്ച വ്യാധി പിടിപെട്ടു. ഇത് മനുഷ്യരിൽ ഭീതി പരത്തി.ജനങ്ങൾ ഓരോന്നായി മരണപ്പെടുവാൻ തുടങ്ങി. ആ സമയത്താണ് സാമൂഹിക പ്രവർത്തകൻ കൂടിയായ ഒരു മഹാനായ വൈദ്യൻ അവിടെയെത്തിയത്.ജനങ്ങളുടെ സങ്കടം മനസ്സിലാക്കിയ അയാൾ അവർക്ക് കുറച്ച് ഔഷധങ്ങളും പ്രതിരോധത്തിനു വേണ്ടിയുള്ള നിർദ്ദേശങ്ങളും നൽകി.പക്ഷേ ജനങ്ങളിൽ പകുതി ആളുകളും നിർദ്ദേശങ്ങൾ വകവേച്ചില്ല.നിർദ്ദേശങ്ങൾ പാലിച്ചു ഔഷധങ്ങൾ സേവിച്ചവരുടെ രോഗം മാറി.ബാക്കിയുള്ളവരുടെ രോഗം മൂർച്ചിക്കുവാൻ തുടങ്ങി.അങ്ങനെ നിർദ്ദേശങ്ങൾ പാലിച്ചവരുടെ സഹായത്താൽ ബോധവൽക്കരണം മറ്റുള്ളവർക്ക് നൽകി.എല്ലാവരുടെയും രോഗം മാറി.വൈദ്യൻ നൽകിയ നിർദ്ദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹിക അകലം പാലിക്കുക എന്നതായിരുന്നു.എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ ഏത് സാമൂഹിക വിപത്തിനെയും നമുക്ക് അതിജീവിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ