"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/കലികാലം തുള്ളുന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കലികാലം തുള്ളുന്ന കൊറോണ


ഭീതി പരത്തുന്നു ഭയാനകമാകുന്നു
കൊറോണ എന്ന മഹാമാരി
ഭീകരമാക്കുന്ന വിനാശകാരി
കൊറോണ എന്ന വിനാശകാരി
ഭൂലോകമാകെ വിറ കൊള്ളിക്കുന്നു
കൊറോണ എന്ന മഹാമാരി
ഭയമില്ലെനിക്ക് ഞാൻ ചെറുത്തുനിൽക്കും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടാം
കൈകൾlകോർത്തിടാം നമുക്ക്
കൊറോണയെ തുരത്തിടാം

 

നിഹാൽ .എൻ
4 A ആർ.കെ.എം.എൽ.പി.എസ്. കല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത