"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/കൂടെയുണ്ട് നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  '''കൂടെയുണ്ട് നാട്''' <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  '''കൂടെയുണ്ട് നാട്''' <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വിശ്വാസം  
വിശ്വാസം  
ആത്മ വിശ്വാസം  
ആത്മ വിശ്വാസം  
വരി 28: വരി 28:
മുറുകെ പിടിക്കാനാണ് !
മുറുകെ പിടിക്കാനാണ് !
</poem> </center>
</poem> </center>
{{BoxBottom1
| പേര്=  ഷഹല ഷെറി പി കെ
| ക്ലാസ്സ്= 10  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19030
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification|name=jktavanur| തരം= കവിത }}

08:49, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൂടെയുണ്ട് നാട്

വിശ്വാസം
ആത്മ വിശ്വാസം
എന്തിനേയും നേരിടാനുള്ള
ആത്മ ധൈര്യം
"കൂടെയുണ്ട് നാട് "
കരുതലിന്റെ ജയത്തെ പുണരാനായ് °

ലോകം മുഴുവൻ
ആയുഷ്കാലത്തിലെ മോശം ദിനങ്ങളിലൂടെ കടന്നു പോകവേ
ഒറ്റക്കെട്ടായ് നിന്ന്
കേരളം പിഴുതെറിയുകയാണ്
ലോകത്തെ വിറപ്പിച്ച
മഹാമാരിയെ•

രാപകലില്ലാതെ
ഒരു പോള കണ്ണടയ്- ക്കാതെ
ജീവൻ പണയം വെച്ച്
ആരോഗ്യ- പ്രവർത്തകരും മറ്റും
പ്രവർത്തിക്കുന്നത്
ഭീതിയുയർത്താനല്ല
മറിച്ച്,
കരുതലിന്റെ ജയം
മുറുകെ പിടിക്കാനാണ് !

ഷഹല ഷെറി പി കെ
10 എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത