"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/മറികടക്കാം ഈ മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മറികടക്കാം ഈ മഹാമാരിയെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/മറികടക്കാം ഈ മഹാമാരിയെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

00:01, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മറികടക്കാം ഈ മഹാമാരിയെ


കൊറോണയെന്നൊരു വൈറസ്
ലോകം മാറ്റിമറിച്ചൊരു വൈറസ്
ഭയപ്പെടേണ്ട നാം കൊറോണയെ
നേരിടാം നമുക്കൊരുമിച്ച്‌
പാലിക്കുക സർക്കാരിൻ നിർദ്ദേശങ്ങൾ
മാനിക്കുക ആരോഗ്യപ്രവർത്തകരെ
ശുചിത്വമാണ് പ്രധാനം
കഴുകിടേണം സദാ കൈകളേ
മുഖാവരണം ധരിക്കണേ
ഒഴിവാക്കിടാം യാത്രകൾ
ഒത്തുചേരൽ വേണ്ടേ വേണ്ട
വീടുകൾ കഴിഞ്ഞിടാം നമുക്ക്
കരുതലാണ് പ്രധാനം
മറികടക്കാം നമ്മുക്കൊരുമിച്ചീ മഹാമാരിയെ...

 

ബിസ്മിയ.എൻ.എസ്
4 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത