കൊറോണയെന്നൊരു വൈറസ്
ലോകം മാറ്റിമറിച്ചൊരു വൈറസ്
ഭയപ്പെടേണ്ട നാം കൊറോണയെ
നേരിടാം നമുക്കൊരുമിച്ച്
പാലിക്കുക സർക്കാരിൻ നിർദ്ദേശങ്ങൾ
മാനിക്കുക ആരോഗ്യപ്രവർത്തകരെ
ശുചിത്വമാണ് പ്രധാനം
കഴുകിടേണം സദാ കൈകളേ
മുഖാവരണം ധരിക്കണേ
ഒഴിവാക്കിടാം യാത്രകൾ
ഒത്തുചേരൽ വേണ്ടേ വേണ്ട
വീടുകൾ കഴിഞ്ഞിടാം നമുക്ക്
കരുതലാണ് പ്രധാനം
മറികടക്കാം നമ്മുക്കൊരുമിച്ചീ മഹാമാരിയെ...