"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/ ഓർക്കാതെയെത്തി ഒരവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop
| തലക്കെട്ട്=ഓർക്കാതെയെത്തി ഒരവധിക്കാലം
| color=3
}}
<center> <poem>
നാളേറെ നിന്നെ ഞാൻ കാത്തിരുന്നു
ഓർത്തോർത്തിരുന്നു ചിരിതൂകി നിന്നു
എങ്കിലും എന്തേ നീ ഇത്ര വേഗം
വിളിച്ചിടാതെ ആരും നിനച്ചിടാതെ
ഉണ്ടേ ഇനിയും ചെയ്തു തീർക്കാൻ
പാടാൻ പഠിയ്ക്കാൻ, പങ്കുവെയ്ക്കാൻ
കൂട്ടുകാരോന്നിച്ച് ഉല്ലസിക്കാൻ
ഇത്ര ഭയാനകമിതാദ്യമല്ലേ
ഇന്നിതാ ആരെയും കാണുന്നില്ല
എല്ലാരും വീടിന്നകത്തളത്തിൽ
എന്തിനേ വേഗം നീ ഓടിവന്നു
പുഴയിലും തോട്ടിലും ചാടി കളിച്ചതും
പാടവരമ്പിലുഓടിക്കളിച്ചതും
പട്ടം പറത്തി പാഞ്ഞു നടന്നതും
ഓർത്തു പോയ് ഞാനെന്റൊ രവധിക്കാലം
ആശകൾ അനവധിയാണെങ്കിലും
വേണ്ടിനി ഇങ്ങനൊര വധിക്കാലം


</poem></center>
{{BoxBottom1
| പേര്=നിഹ ഫാത്തിമ
| ക്ലാസ്സ്= 3എ         
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി എം എൽ പി എസ് മുണ്ടേങ്ങര
| സ്കൂൾ കോഡ്=18566
| ഉപജില്ല= മഞ്ചേരി     
| ജില്ല=മലപ്പുറം 
| തരം=കവിത   
| color=3
}}
{{verification|name=Ummerkutty MP|തരം=കവിത}}

21:14, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം