"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/ഇന്നും നാളെയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

16:39, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഇന്നും നാളെയും


ഒരുനാൾ മഴ പെയ്തു കാറ്റടിച്ചു
പുഴ നിറഞ്ഞു കരകവിഞ്ഞൊഴുകി നീങ്ങി
തളിരിലകളാൽ പൂമരം പൂത്തുലഞ്ഞു
മഴചില്ലകളിൽ ചിരി നൃത്തമാടി

മറു ദിനം മഴപോയി വെയിലുവന്നു
പുഴകളും പാടവും വറ്റി വരണ്ടു
പൂക്കൾ കരിഞ്ഞു ഇലകൾ പൊഴിഞ്ഞു
ദാഹനീരിനായി കിളികൾ കേണു പാടി
തീക്കനൽ തോൽക്കുന്ന സൂര്യന്റെ നോക്കിൽ
സർവ്വതും നിസ്സഹായരായി മാറി

 

അമൻ റാസ്‌
3 എ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത