അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/ഇന്നും നാളെയും

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നും നാളെയും


ഒരുനാൾ മഴ പെയ്തു കാറ്റടിച്ചു
പുഴ നിറഞ്ഞു കരകവിഞ്ഞൊഴുകി നീങ്ങി
തളിരിലകളാൽ പൂമരം പൂത്തുലഞ്ഞു
മഴചില്ലകളിൽ ചിരി നൃത്തമാടി

മറു ദിനം മഴപോയി വെയിലുവന്നു
പുഴകളും പാടവും വറ്റി വരണ്ടു
പൂക്കൾ കരിഞ്ഞു ഇലകൾ പൊഴിഞ്ഞു
ദാഹനീരിനായി കിളികൾ കേണു പാടി
തീക്കനൽ തോൽക്കുന്ന സൂര്യന്റെ നോക്കിൽ
സർവ്വതും നിസ്സഹായരായി മാറി

 

അമൻ റാസ്‌
3 എ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത