"ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന മഹാമാരി | color= 5 }} <p> ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=Sreejaashok25| തരം= ലേഖനം }} |
11:16, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് എന്ന മഹാമാരി
ലോകത്തെ കിടുകിടാ വിറപ്പിച്ച ഒരു വിപത്താണ് കോവിഡ് _19.. ഈ മഹാമാരി ചൈനയിലെ ഉഹാനിലാണ് പൊട്ടി മുളച്ചത്.അനേകം ജീവനുകളെ കൊന്നൊടുക്കിത ഒന്നാണ് ഈ കൊറോണ.ഈ വിപത്ത് ലോകമാകെഅടക്കി ഭരിക്കുകയാണ്.ഇക്കാരണത്താൽ പല രാജ്യങ്ങളുടേയും ജനസംഖ്യയും സാമ്പത്തികവും താഴുകയാണ്..ഈ വിപത്തിനെ ചെറുക്കാനായി ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ കഠിനാധ്വാനം ചെയ്യുകയാണ്.ഇതിൽ നിന്നും മുക്കി നേടാൻ വേണ്ടി ഗവൺമെന്റിൻറെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് കരുതലോടെ വീട്ടിലിരിക്കാം.പഴയപോലെ ആരോഗ്യം തിരിച്ചു പിടിക്കാമെന്ന് പ്രതിജ്ഞയെടുക്കാം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം