ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

ലോകത്തെ കിടുകിടാ വിറപ്പിച്ച ഒരു വിപത്താണ് കോവിഡ് _19.. ഈ മഹാമാരി ചൈനയിലെ ഉഹാനിലാണ് പൊട്ടി മുളച്ചത്.അനേകം ജീവനുകളെ കൊന്നൊടുക്കിത ഒന്നാണ് ഈ കൊറോണ.ഈ വിപത്ത് ലോകമാകെഅടക്കി ഭരിക്കുകയാണ്.ഇക്കാരണത്താൽ പല രാജ്യങ്ങളുടേയും ജനസംഖ്യയും സാമ്പത്തികവും താഴുകയാണ്..ഈ വിപത്തിനെ ചെറുക്കാനായി ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ കഠിനാധ്വാനം ചെയ്യുകയാണ്.ഇതിൽ നിന്നും മുക്കി നേടാൻ വേണ്ടി ഗവൺമെന്റിൻറെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് കരുതലോടെ വീട്ടിലിരിക്കാം.പഴയപോലെ ആരോഗ്യം തിരിച്ചു പിടിക്കാമെന്ന് പ്രതിജ്ഞയെടുക്കാം

ആരതി B
3B യു പി എസ്സ് കരകുളം.
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം