"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/മണ്ണും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മണ്ണും മനുഷ്യനും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:35, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മണ്ണും മനുഷ്യനും


മണ്ണിലെ മനുഷ്യനായി പിറന്നുവീണ നാൾ മുതൽ
മല്ലിടുന്നൂ ഭൂമിയിൽ നാളിതു വരെ
മണ്ണ് ഇതിൽ ഉയർന്നിരീ
കൊറോണ എന്നൊരു മഹാമാരിയെയെ നേരിടും
തുരെതിടും ജ്വാലയിൽ കുറുത്തവർ
മനുഷ്യനെ മനുഷ്യനായി
കാണുവാൻ സഹിക്കുവാൻ ക്ഷമിക്കാൻ മറക്കുവാൻ
പഠിച്ചതീവേളയിൽ

 

ശ്രീനന്ദന
5 B സെന്റ്.മേരീസ് ഗേൾസ് ഹൈസ്കൂൾ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത