സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/മണ്ണും മനുഷ്യനും

മണ്ണും മനുഷ്യനും


മണ്ണിലെ മനുഷ്യനായി പിറന്നുവീണ നാൾ മുതൽ
മല്ലിടുന്നൂ ഭൂമിയിൽ നാളിതു വരെ
മണ്ണ് ഇതിൽ ഉയർന്നിരീ
കൊറോണ എന്നൊരു മഹാമാരിയെയെ നേരിടും
തുരെതിടും ജ്വാലയിൽ കുറുത്തവർ
മനുഷ്യനെ മനുഷ്യനായി
കാണുവാൻ സഹിക്കുവാൻ ക്ഷമിക്കാൻ മറക്കുവാൻ
പഠിച്ചതീവേളയിൽ

 

ശ്രീനന്ദന
5 B സെന്റ്.മേരീസ് ഗേൾസ് ഹൈസ്കൂൾ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത