"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 5: വരി 5:
}}
}}
<center> <poem>
<center> <poem>
കൊറോണ (കോവിഡ്-19)
 


ആശങ്കയലയായുയർന്നിടുന്നു  
ആശങ്കയലയായുയർന്നിടുന്നു  
വരി 46: വരി 46:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കാതോലിക്കേററ് എച്ച് എസ് എസ്  
| സ്കൂൾ= കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38057
| സ്കൂൾ കോഡ്= 38057

22:18, 28 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ (കോവിഡ്-19)      



ആശങ്കയലയായുയർന്നിടുന്നു
ആളുകളശരണരായിടുന്നു.
ആതങ്കമാറ്റുവാനധികാരികൾ
ആവതെല്ലാമരുൾചെയ്തിടുന്നു.........

കൊറോണയെന്നയാവൈറസിനെ
കേരളമൊന്നായ്ച്ചെറുത്തിടുന്നു
ജാഗ്രതയുംകരശുദ്ധിയുമായിതിൻ
വ്യാപനത്തെ നാം തടുത്തിടുന്നു..........

യൂ.എസ്സുംയൂറോപ്പിലിറ്റലിയും
ഇറാനുംകോവിടിനിരകളായി
ഇന്ത്യയുംകോവിഡിനിരയാകുവാൻ
അനുവദിക്കില്ല നാമിനിയുള്ളനാൾ.........

കൊറോണയെതളച്ചോരു ചൈന
മാതൃകയായിട്ടു മുന്നേറുന്നു
പ്രളയവും നിപയും നേരിട്ടനാം
ചൈനയ്ക്കുപിന്നാലെമുന്നേറുന്നു..........

ആരോഗ്യമന്ത്രിയോ അനുദിനവും
അവലോകനയോഗം കൂടീടുന്നു.
അധികാരിവർഗ്ഗങ്ങളനുദിനവും
ആത്മവിശ്വാസം പകർന്നിടുന്നു...........
 





അനഘ.എസ്
10B കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത