"ക്രസന്റ് എച്ച്.എസ്.എസ് ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A.K.M.H.S. Kottur}}
{{prettyurl|CRESCENT H.S. Ozhukur}}
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഒഴുകൂര്‍
| സ്ഥലപ്പേര്= ഒഴുകൂർ
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18098
| സ്കൂൾ കോഡ്= 18098
| സ്ഥാപിതദിവസം= 07  
| സ്ഥാപിതദിവസം= 07  
| സ്ഥാപിതമാസം= ജുലായ്
| സ്ഥാപിതമാസം= ജുൻ
| സ്ഥാപിതവര്‍ഷം=1979
| സ്ഥാപിതവർഷം=1979
| സ്കൂള്‍ വിലാസം= ഒഴുകൂര്‍.പി.ഒ, <br/| പിന്‍ കോഡ്= 673642
| സ്കൂൾ വിലാസം= ഒഴുകൂർ.പി.ഒ ,
| സ്കൂള്‍ ഫോണ്‍= 04832756590
മോങ്ങം വഴി 
| സ്കൂള്‍ ഇമെയില്‍=crescentozr@gmail.com
പിൻ കോഡ്= 673642
| സ്കൂൾ ഫോൺ= 04832756590
| സ്കൂൾ ഇമെയിൽ=crescentozr@gmail.com
|
|
| ഉപ ജില്ല=കൊന്ദൊട്ടി
| ഉപ ജില്ല=കൊന്ദൊട്ടി
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|  
|  
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം=473
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 560
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1000
| വിദ്യാർത്ഥികളുടെ എണ്ണം=1033
| അദ്ധ്യാപകരുടെ എണ്ണം= 41
| അദ്ധ്യാപകരുടെ എണ്ണം= 38
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=ഒ .പി .സ്കറിയ
| പ്രധാന അദ്ധ്യാപകന്‍= ഉന്നി മൊയ്തീന്‍  
| പ്രധാന അദ്ധ്യാപകൻഒ .പി .സ്കറിയ
| പി.ടി.ഏ. പ്രസിഡണ്ട്=  മൊയ്തീന്‍ കുട്ടി മാസ്റ്റര്‍
| പി.ടി.ഏ. പ്രസിഡണ്ട്=  എം . അബുബക്കർ ഹാജി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= ‎|  
| സ്കൂൾ ചിത്രം= ‎|  
ഗ്രേഡ്=3
}}
}}


[http://www.akmhskottoor.org.in അഹമ്മദ് കുരിക്കള്‍മെമ്മോറിയല് ഹൈസ്കൂള്‍] 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കള് മെമ്മോറിയല് യു പി സ്കൂള് എന്ന പേരില് കോട്ടൂര് മദ്രസ്സയില് ഈ വിദ്യാലയം ആരംഭിച്ചു. 2003-ല് ഹൈ സ്കൂളായി ഉയര്ത്തപ്പെട്ടു. ഇപ്പോള് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്ഥികള്‍ ഇവിടെ പഠിക്കുന്നു. കൊട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു. നിരവധി പ്രതിഭകളെ വാര്ത്തടുത്ത വിദ്യാലയം കലാ- കായിക രംഗങ്ങളില് സംസ്ഥാന തലത്തില് ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിച്ചു.
കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജരായി 1979 ജൂൺ മാസം  27 ഇൽ ഒഴുകുർ പള്ളിമുക്ക് ഹയാതുൽ  മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ  തുടങ്ങിയ ഒഴുകുർ ക്രെസന്റ് ഹൈസ്കൂൾ ഇന്ന്  1000 ഇൽ അധികം വിദ്യാർഥികൾ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതൽ IAS വരെയുള്ള തസ്ടികളിൽ ജോലി ചെയുന്ന പൂർവ  വിദ്യാർഥികൾ ഉള്ള ഒരു മഹാസ്ഥാപനം ആയി വളർന്നിരിക്കുന്നു.
 
ഇന്ത്യൻ ബൌധികതയുടെ പര്യായമായ ഡൽഹി JNU വിലെ വിദ്യാർഥികളിലും പൂർവ വിദ്യാർഥികളിലും സ്കൂളിലെ പൂർവ വിദ്യാർഥികൾ ഉൾപ്പെടുന്നു മലപ്പുറം ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ IASകാരനായ അബൂബക്കർ സിദ്ദിക്കു സ്കൂളിലെ പൂർവ വിദ്യാർഥി ആണെന്നുള്ളത്‌ അഭിമാനകരമാണ്‌
ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.
       
സൗഹ്രദപരമായ വിദ്യലയന്തരീക്ഷം, , ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബ്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, മത്സര പരീക്ഷ പരിശീലനം , വ്യകതിത്ത വികസനം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.
സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു.
സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു.
[http://www.youtube.com/watch?v=mtKesVe0FKo വീഡിയോ കാണുക]
==കോട്ടൂര്‍ ==
ചരിത്രമുറങ്ങുന്ന കോട്ടക്കലിന് അടുത്തുള്ള ഒരു പ്രദേശമാണ് ഇന്ത്യനൂര്‍. ചേങ്ങോട്ടൂര്‍ അംശത്തില്‍ പെട്ടതായിരുന്നു. ഇന്ദു രവി വര്‍മ്മ എന്നയാള്‍ പുരാതന ഇന്ത്യനൂരില്‍ ഒരു ശിവ ക്ഷേത്രം സ്ഥാപിച്ചു. ആയിരത്തിലേറെ വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ഇന്ദു രവി പുരം എന്ന പേരില്‍ ആ പ്രദേശങ്ങള്‍ അറിയപ്പെടാന്‍ തുടങ്ങി. പല പുരങ്ങള്‍ ഊരുകളായിമാറി. ഇന്ദു രവി വര്‍മ്മ അംശം അധികാരിയായി. ഈ അധികാരിയുടെ വീട്ടിലായിരുന്നു അംശക്കച്ചേരി. ഇന്ദയനൂര്‍ അംശത്തിലേക്ക് വെളിച്ചം വിശുന്നവയാണ് താഴേ പറയുന്ന വിവരങ്ങള്‍. പണ്ട് ഈ പ്രദേശം വള്ളുവനാട് രാജാവിന്റെ കീഴിലായിരുന്നു.17-ആം നൂറ്റാണ്ടില്‍ സാമൂതിരിയും വള്ളുവനാട് രാ‍ജാവും തമ്മില്‍ യുദ്ധം നടന്നതോടെ ഈ പ്രദേശങ്ങള്‍ സാമൂതിരിയുടെ കീഴിലായി. കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ ശാഖയായ കോട്ടക്കല്‍ കിഴക്കേ കോവിലകം വകയായിരുന്നു ഈ പ്രദേശങ്ങളെല്ലാം. കാലക്രമത്തില്‍ നാടുവാഴിത്തവും ജന്മിത്തവും അവസാനിക്കുകയും ജനാധിപത്യഭരണസംവിധാനവും ഭൂപരിഷ്കരണ നിയമവും നടപ്പിലാവുകയും ചെയ്തതോടെ കോവിലകങ്ങളും ജന്മികളും മറ്റും അപ്രത്യക്ഷമായി. കിഴക്ക് ഉണ്ണിയാല്‍ മുതല്‍ പടിഞ്ഞാറ് കോട്ടപ്പറമ്പ് വരെയും തെക്ക് ചെമ്മുക്ക് മുതുവത്തിന്റെ മുകള്‍പറമ്പ് മുതല്‍ പണിക്കര്‍കുണ്ട് വലിയതോട് വരെയും ഉള്ള പ്രദേശങ്ങളാണ് ഏരിയ.
കാര്‍ഷികമേഖല പണ്ട് കൃഷിയായിരുന്നു പ്രധാന ഉപജീവനമാര്‍ഗ്ഗം. നെല്ല്,കപ്പ ,ഇഞ്ചി,ചാമ്പ ,മുത്താരി,പയര്‍ ,തേങ്ങ ,അടക്ക , കുരുമുളക് എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങള്‍. കുറച്ച് ആളുകള്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക് വേണ്ടി കൊടുവേലി, ബ്രഹ്മി , കുറുന്തോട്ടി എന്നിവ കൃഷി ചെയ്തിരുന്നു. ധാരാളം ആളുകള്‍ കന്നുകാലികളെ വളര്‍ത്തിയിരുന്നു. ആര്യവൈദ്യശാലയിലേക്ക് വേണ്ട പാല്‍ ഈ പ്രദേശത്ത് നിന്നാണ് കൊണ്ട് പോയിരുന്നത്. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കറവപ്പശുവിനെ ആര്യവൈദ്യശാലില്‍ കോണ്ട് പോയി അവിടെ വെച്ച് കറക്കണം എന്ന നിയമം വന്നു. അതിന് ശേഷം ആളുകള്‍ ഇവിടേക്ക് പാല്‍ കൊടുക്കല്‍ നിര്‍ത്തി. അന്ന് കച്ചവടക്കാര്‍ വളരെ കുറവായിരുന്നു. കൃഷിയെ ആശ്രയിച്ചുളള ജീവിതമായിരുന്നതിനാല്‍ അവരുടെ സാമ്പത്തികസ്ഥിതിയും വളരെ മോശമായിരുന്നു. എന്നാല്‍ ഇന്ന് കൃഷിയെ ആശൃയിക്കുന്നവര്‍ വളരെ ചുരുക്കമാണ് . അധികം ആളുകളും കച്ചവടം, വിദേശത്തുള്ള ജോലി എന്നിവയെ ആശൃയിച്ചാണ് കഴിയുന്നത്. കുറച്ച് പേര്‍ക്ക് ആര്യവൈദ്യശാലയില്‍ ജോലിയുണ്ട്. ഇവിടേക്കാവശ്യമായ പച്ചമരുന്നുകള്‍ പറിക്കല്‍, മരുന്നു വിതരണം, വൈദ്യശാല വൃത്തിയാക്കല്‍ എന്നിങ്ങനെയുളള ജോലികളാണ് ഇവര്‍ ചെയ്യുന്നത്.
ഗതാഗതം. പണ്ട് കോട്ടൂരില് നിന്ന്  കോട്ടക്കലിലേക്ക് വീതിയുളള മണ്ണിട്ട നടപ്പാതകളായിരന്നു. വാഹനങ്ങള്‍ ഇല്ലായിരുന്നു. ഉയര്‍ന്ന സാമ്പത്തികനിലയിലുള്ളവര്‍ അന്ന്മഞ്ചല്‍ ഉപയോഗിച്ചിരുന്നു. കോട്ടക്കല്‍ തോടിന് മുകളിലുള്ള പാലം അന്നേ ഉണ്ടായിരുന്നുവെങ്കിലും പാലത്തിലേക്ക് കയറാന് മൂന്നു സ്റ്റെപ്പും ഇറങ്ങന് രണ്ട് സ്റ്റെപ്പും ആയിരുന്നു. ഇങ്ങനെയുള്ള യാത്ര കോട്ടക്കല്‍ കോവിലകത്ത് നിന്നുള്ളവര്‍ക്ക് ഇന്ത്യനൂര്‍ ശിവക്ഷേത്രത്തിലേക്കുള്ളത് ബുദ്ധിമുട്ടായതിനാല്‍ കോട്ടക്കലില്‍ നിന്നും ഇന്ത്യനൂരിലേക്ക് ടാര്‍ ചെയ്ത റോഡ് ഗതാഗതം തുടങ്ങി.


== നേട്ടങ്ങള്‍ ==
[[ചിത്രം:18125_5.jpg|300px|thumb|left| <center>2009 ലെ മലപ്പുറം സബ് ജില്ല സ്കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടി </center>]]


[[ചിത്രം:18125_6.jpg|300px|thumb|left| <center>2009 ലെ മലപ്പുറം സബ് ജില്ല പ്രവര്‍ത്തി പരിചയ മേളയില്‍ ഓവറോള്‍ കിരീടം നേടി </center>]]




2008 -മലപ്പുറം സബ് ജില്ല അറബിക് കലാമേളയില് ഓവറോള് കിരീടം നേടി.
-
നേട്ടങ്ങൾ
2009 കൊണ്ടോട്ടി സബ് ജില്ല സയൻസ് മേളയിൽ രണ്ടാം സ്ഥാനം നേടി .
2009 കൊണ്ടോട്ടി സബ് ജില്ല  IT മേളയിൽ രണ്ടാം സ്ഥാനം.
2009 സംസ്ഥാന  ഗണിത  മേളയിൽ സ്റ്റിൽ മോഡലിൽ A ഗ്രേഡ് .
2009 സംസ്ഥാന  കലോത്സവത്തിൽ  ചിത്രരചനയിൽ  C ഗ്രേഡ് .
2011 സബ് ജില്ല കായിക മേളയിൽ  രണ്ടാം സ്ഥാനം 
2012 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ  ഒന്നാം  സ്ഥാനം 
2013 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ  ഒന്നാം  സ്ഥാനം
2014 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ  ഒന്നാം  സ്ഥാനം
2015 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ  ഒന്നാം  സ്ഥാനം
2016 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ  ഒന്നാം  സ്ഥാനം


കൊല്ല ത്തുവെച്ചു നടന്ന സ്കൂള്‍ കലോല്‍സവത്തില്‍ പെണ്‍കുട്ടികളുടെ ഒപ്പനയില്‍ ഒന്നാം സ്ഥാനം


മാതൃഭൂമി- സീഡ് ക്വിസ് മത്സരത്തില് മലപ്പുറം വിദ്യാഭ്യാസ ജില്ലയില് ഒന്നാം സ്ഥാനം


2007 സംസ്ഥാന ഐ ടി  മേളയില്‍ അധ്യാപകരുടെ മള്‍ട്ടി മീഡിയ  പ്രസന്റേഷന്‍ മത്സരത്തില്‍ എ ഗ്രേഡ് നേടി


--
== സൗകര്യങ്ങൾ ==


== സൗകര്യങ്ങള്‍ ==


[[ചിത്രം:18125-2.jpg|300px|thumb|left| <center>ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം,ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്
</center>]]
<br/>
 


റീഡിംഗ് റൂം
റീഡിംഗ് റൂം
വരി 67: വരി 67:
ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്


സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
കംപ്യൂട്ടർ ലാബ്


മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്


മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
മൾട്ടിമീഡിയ സൗകര്യങ്ങൾ


= മറ്റു പ്രവർത്തനങ്ങൾ =


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
സ്കൂൾ വോയ് സ്


സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാർത്തകളും , പ്രാദേശിക വാർത്തകളും , സ്കൂൾ  തല വാർത്തകളും , നിരീക്ഷണങ്ങളും  ഉൾപ്പെടുത്തി  സ്കൂൾ  വോയ്സ് വാര്ത്തകൾ വായിക്കുന്നു  സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവത്തനങ്ങൾ  നിയന്ത്രിക്കുന്നത്‌.  
 
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.  


ഒൗഷധ സസ്യ ത്തോട്ടം
ഒൗഷധ സസ്യ ത്തോട്ടം
വരി 89: വരി 86:
== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==


== ==
== ==
== ==
== ==


== ==


സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം ഏർപെടുത്തിയിട്ടുണ്ട്


==ഗൂഗിള്‍ മാപ്പ് ==
<!--visbot  verified-chils->
<googlemap version="0.9" lat="10.986805" lon="76.032697" zoom="18" width="500" height="350" selector="no" controls="none">
10.98691, 76.032064, AKMHS Kottoor
</googlemap>

05:00, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം


ക്രസന്റ് എച്ച്.എസ്.എസ് ഒഴുകൂർ
[[File:‎|frameless|upright=1]]
വിലാസം
ഒഴുകൂർ

ഒഴുകൂർ.പി.ഒ ,

മോങ്ങം വഴി

പിൻ കോഡ്= 673642
,
മലപ്പുറം ജില്ല
സ്ഥാപിതം07 - ജുൻ - 1979
വിവരങ്ങൾ
ഫോൺ04832756590
ഇമെയിൽcrescentozr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18098 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഒ .പി .സ്കറിയ
പ്രധാന അദ്ധ്യാപകൻഒ .പി .സ്കറിയ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജരായി 1979 ജൂൺ മാസം 27 ഇൽ ഒഴുകുർ പള്ളിമുക്ക് ഹയാതുൽ മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ തുടങ്ങിയ ഒഴുകുർ ക്രെസന്റ് ഹൈസ്കൂൾ ഇന്ന് 1000 ഇൽ അധികം വിദ്യാർഥികൾ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതൽ IAS വരെയുള്ള തസ്ടികളിൽ ജോലി ചെയുന്ന പൂർവ വിദ്യാർഥികൾ ഉള്ള ഒരു മഹാസ്ഥാപനം ആയി വളർന്നിരിക്കുന്നു. ഇന്ത്യൻ ബൌധികതയുടെ പര്യായമായ ഡൽഹി JNU വിലെ വിദ്യാർഥികളിലും പൂർവ വിദ്യാർഥികളിലും ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ ഉൾപ്പെടുന്നു മലപ്പുറം ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ IASകാരനായ അബൂബക്കർ സിദ്ദിക്കു ഈ സ്കൂളിലെ പൂർവ വിദ്യാർഥി ആണെന്നുള്ളത്‌ അഭിമാനകരമാണ്‌

സൗഹ്രദപരമായ വിദ്യലയന്തരീക്ഷം, , ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബ്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, മത്സര പരീക്ഷ പരിശീലനം , വ്യകതിത്ത വികസനം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു.



-

നേട്ടങ്ങൾ

2009 കൊണ്ടോട്ടി സബ് ജില്ല സയൻസ് മേളയിൽ രണ്ടാം സ്ഥാനം നേടി . 2009 കൊണ്ടോട്ടി സബ് ജില്ല IT മേളയിൽ രണ്ടാം സ്ഥാനം. 2009 സംസ്ഥാന ഗണിത മേളയിൽ സ്റ്റിൽ മോഡലിൽ A ഗ്രേഡ് . 2009 സംസ്ഥാന കലോത്സവത്തിൽ ചിത്രരചനയിൽ C ഗ്രേഡ് . 2011 സബ് ജില്ല കായിക മേളയിൽ രണ്ടാം സ്ഥാനം 2012 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2013 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2014 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2015 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2016 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം



സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

സ്കൂൾ വോയ് സ്

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാർത്തകളും , പ്രാദേശിക വാർത്തകളും , സ്കൂൾ തല വാർത്തകളും , നിരീക്ഷണങ്ങളും ഉൾപ്പെടുത്തി സ്കൂൾ വോയ്സ് വാര്ത്തകൾ വായിക്കുന്നു സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവത്തനങ്ങൾ നിയന്ത്രിക്കുന്നത്‌.

ഒൗഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം ഏർപെടുത്തിയിട്ടുണ്ട്