"സേതു സീതാറാം എ.എൽ.പി.എസ്./അക്ഷരവൃക്ഷം/കൊറോണ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണയും എന്റെ അവധിക്കാലവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
സ്കൂൾ അടച്ചപ്പോൾ എനിക്ക് വളരെ സന്തോഷമാണ് തോന്നിയത്. കൂട്ടുകാരുടെകൂടെ കളിക്കുന്നതും അച്ഛൻറെയും അമ്മയുടെയുംകൂടെ വിരുന്നുപോകുന്നതും ആയിരുന്നു എൻറെ മനസ്സ് നിറയെ. പക്ഷേ, കൊറോണ അസുഖം ലോകത്തെ തന്നെ കീഴ്പ്പെടുത്തിയപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാനുള്ള സ്വാതന്ത്രം തന്നെ ഇല്ലാതായി. ബന്ധുക്കളുടെ വീട്ടിൽ വിരുന്നു പോകാനോ കല്യാണം കൂടാനോ ടൂർ പോകാനോ എന്തിന് തൊട്ടടുത്ത വീട്ടിൽ കുട്ടികളോടൊപ്പം കളിക്കാൻപോലും കഴിയുന്നില്ല. എപ്പോഴും കൈകൾ സോപ്പിട്ട് കഴുകണമെന്നും ശുചിത്വം പാലിച്ചു വീട്ടിൽ തന്നെ ഇരിക്കണമെന്നും ടീച്ചർ പറഞ്ഞത് ഞാൻ അനുസരിക്കുകയും എൻറെ വീട്ടിലുള്ളവരോട് അങ്ങനെ തന്നെചെയ്യാൻ പറയുകയും ചെയ്തു. | |||
എങ്കിലും ഈ കൊറോണക്കാലത്ത് ഒരുപാട് മനോഹരമായ കാഴ്ചകൾ എനിക്ക് കാണാൻ സാധിച്ചു. എത്ര തരം പക്ഷികൾ! പൂമ്പാറ്റകൾ, തുമ്പികൾ, അങ്ങെന പലതും. ഇവയൊക്കെ ഇത്രയും കാലം എവിടെയായിരുന്നു?. മനുഷ്യരെ പേടിച്ചു ഒളിച്ചു നിന്നതായിരുന്നോ അവയെല്ലാം ? പ്രകൃതി മറ്റുള്ള ജീവികൾക്ക് കൂടിയുള്ളതാണെന്ന് മനുഷ്യനെ ഓർമ്മിപ്പിക്കാൻ വേണ്ടിയായിരിക്കും ഈ കൊറോണകാലം വന്നത്. എൻറെ കുടുംബത്തോടൊപ്പം രസകരമായ കളികൾ കളിക്കാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു. അച്ഛനും മുത്തശ്ശിയുമൊക്കെ അവരുടെ കുട്ടിക്കാലത്തെ കഥകൾ പറഞ്ഞു തന്നു.കൊറോണ എന്ന മഹാരോഗം ലോകം മുഴുവൻ വ്യാപിക്കുമ്പോൾ നമുക്ക് ഒത്തൊരുമയോടെ അതിനെ നേരിടാൻ കഴിയണം. ഈ മഹാമാരി ലോകത്തിനു തന്നെ ഇല്ലാതാവാൻ ഞാനെന്നും ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനുക്ഷേതൃ് | | പേര്= അനുക്ഷേതൃ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സേതുസീതാറാം എ.എൽ.പി. സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സേതുസീതാറാം എ.എൽ.പി. സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 17438 | ||
| ഉപജില്ല= ചേവായൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചേവായൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=ലേഖനം}} |
23:35, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയും എന്റെ അവധിക്കാലവും
സ്കൂൾ അടച്ചപ്പോൾ എനിക്ക് വളരെ സന്തോഷമാണ് തോന്നിയത്. കൂട്ടുകാരുടെകൂടെ കളിക്കുന്നതും അച്ഛൻറെയും അമ്മയുടെയുംകൂടെ വിരുന്നുപോകുന്നതും ആയിരുന്നു എൻറെ മനസ്സ് നിറയെ. പക്ഷേ, കൊറോണ അസുഖം ലോകത്തെ തന്നെ കീഴ്പ്പെടുത്തിയപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാനുള്ള സ്വാതന്ത്രം തന്നെ ഇല്ലാതായി. ബന്ധുക്കളുടെ വീട്ടിൽ വിരുന്നു പോകാനോ കല്യാണം കൂടാനോ ടൂർ പോകാനോ എന്തിന് തൊട്ടടുത്ത വീട്ടിൽ കുട്ടികളോടൊപ്പം കളിക്കാൻപോലും കഴിയുന്നില്ല. എപ്പോഴും കൈകൾ സോപ്പിട്ട് കഴുകണമെന്നും ശുചിത്വം പാലിച്ചു വീട്ടിൽ തന്നെ ഇരിക്കണമെന്നും ടീച്ചർ പറഞ്ഞത് ഞാൻ അനുസരിക്കുകയും എൻറെ വീട്ടിലുള്ളവരോട് അങ്ങനെ തന്നെചെയ്യാൻ പറയുകയും ചെയ്തു. എങ്കിലും ഈ കൊറോണക്കാലത്ത് ഒരുപാട് മനോഹരമായ കാഴ്ചകൾ എനിക്ക് കാണാൻ സാധിച്ചു. എത്ര തരം പക്ഷികൾ! പൂമ്പാറ്റകൾ, തുമ്പികൾ, അങ്ങെന പലതും. ഇവയൊക്കെ ഇത്രയും കാലം എവിടെയായിരുന്നു?. മനുഷ്യരെ പേടിച്ചു ഒളിച്ചു നിന്നതായിരുന്നോ അവയെല്ലാം ? പ്രകൃതി മറ്റുള്ള ജീവികൾക്ക് കൂടിയുള്ളതാണെന്ന് മനുഷ്യനെ ഓർമ്മിപ്പിക്കാൻ വേണ്ടിയായിരിക്കും ഈ കൊറോണകാലം വന്നത്. എൻറെ കുടുംബത്തോടൊപ്പം രസകരമായ കളികൾ കളിക്കാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു. അച്ഛനും മുത്തശ്ശിയുമൊക്കെ അവരുടെ കുട്ടിക്കാലത്തെ കഥകൾ പറഞ്ഞു തന്നു.കൊറോണ എന്ന മഹാരോഗം ലോകം മുഴുവൻ വ്യാപിക്കുമ്പോൾ നമുക്ക് ഒത്തൊരുമയോടെ അതിനെ നേരിടാൻ കഴിയണം. ഈ മഹാമാരി ലോകത്തിനു തന്നെ ഇല്ലാതാവാൻ ഞാനെന്നും ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം