"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/നിശ്ചലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിശ്ചലം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

16:39, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നിശ്ചലം


എന്നും പ്രഭാതത്തിൽ -
കേൾക്കുന്ന ശബ്ദങ്ങൾ
എങ്ങോ എവിടെയോ മാഞ്ഞുപോയി
ലോകത്തിലാകെയും
കണ്ണീരിലാഴ്ത്തി
മഹാമാരി ഭൂമിയെ പിടിച്ചുലച്ചു
വാഹനമില്ല സാധനമില്ല
എങ്ങും എവിടെയും മൂകത മാത്രം
ആർപ്പുവിളിയില്ല
ആരവങ്ങളില്ല
തെരുവുകളെല്ലാം വിജനമായി മാറി
കൂട്ടുകാരില്ല കുടുംബങ്ങളില്ല .
എങ്ങും എവിടെയും നിശ്ചലമായി
ലോകം മുഴുക്കെ നിശ്ചലമായി

 

ആയിഷത്ത് റബീഹ
6 B അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത