ഉള്ളടക്കത്തിലേക്ക് പോവുക

"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/വർണ്ണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Panoormt (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=വർണ്ണം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

16:39, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വർണ്ണം


പൂവുകൾ തെണ്ടും പൂമ്പാറ്റേ
പൂവിലിരിക്കും പൂമ്പാറ്റേ
പൂക്കളെ പേരുകൾ പറയാമോ
പൂക്കളെ വർണ്ണം ചൊല്ലാമോ
തുമ്പപ്പൂവിന് വെള്ള നിറം
മുല്ലപ്പൂവിനും വെള്ളനിറം
ലില്ലി പൂവിന് മഞ്ഞ നിറം
കൊന്ന പൂവിനും മഞ്ഞ നിറം
റോസാ പൂവിന് ചുവപ്പ് നിറം
പനിനീർ പൂവിനും ചുവപ്പ്‌ നിറം
പൂവുകൾ തെണ്ടും പൂമ്പാറ്റേ
പൂവിലിരിക്കും പൂമ്പാറ്റേ

 

ഫാത്തിമ വി പി
5 എ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത