"എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം/അക്ഷരവൃക്ഷം/മാലിന്യ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാലിന്യ പരിശീലനം | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color= 3
| color= 3
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

19:55, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

മാലിന്യ പരിശീലനം

പ്ലാസ്റ്റിക് നമുക്ക് വേണ്ടേ വേണ്ട
പ്ലാസ്റ്റിക് നമുക്ക് ആപത്ത്
പ്ലാസ്റ്റിക് നമുക്ക് വേണ്ടേ വേണ്ട
പ്ലാസ്റ്റിക് കൂട്ടുകാർ ഒഴിവാക്കണം
പ്ലാസ്റ്റിക്കിനെ നമ്മൾ കത്തിച്ചാൽ
അവരും നമ്മളെ കത്തിക്കും
പ്ലാസ്റ്റിക് നമുക്ക് വേണ്ടേ വേണ്ട
പ്ലാസ്റ്റിക് മണ്ണിൽ കുഴിച്ചിടരുത്
കൃഷിക്ക് പ്ലാസ്റ്റിക് ദോഷമാണേ
പ്ലാസ്റ്റിക് പുഴയിൽ വലിച്ചെറിയരുത്
മീനുകളെല്ലാം നശിച്ചു പോകും
പ്ലാസ്റ്റിക് എല്ലാം ഒഴിവാക്കാം
നമുക്ക് നമ്മുടെ ഭൂമിയെ സുന്ദരമാക്കാം
പ്ലാസ്റ്റിക് നമുക്ക് വേണ്ടേ വേണ്ട
പ്ലാസ്റ്റിക് നാടിന് ആപത്ത്.

അൽഫിയ
3 എൽഎoഎസ് എൽപിഎസ് ഉദിയംകുളം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത