പ്ലാസ്റ്റിക് നമുക്ക് വേണ്ടേ വേണ്ട
പ്ലാസ്റ്റിക് നമുക്ക് ആപത്ത്
പ്ലാസ്റ്റിക് നമുക്ക് വേണ്ടേ വേണ്ട
പ്ലാസ്റ്റിക് കൂട്ടുകാർ ഒഴിവാക്കണം
പ്ലാസ്റ്റിക്കിനെ നമ്മൾ കത്തിച്ചാൽ
അവരും നമ്മളെ കത്തിക്കും
പ്ലാസ്റ്റിക് നമുക്ക് വേണ്ടേ വേണ്ട
പ്ലാസ്റ്റിക് മണ്ണിൽ കുഴിച്ചിടരുത്
കൃഷിക്ക് പ്ലാസ്റ്റിക് ദോഷമാണേ
പ്ലാസ്റ്റിക് പുഴയിൽ വലിച്ചെറിയരുത്
മീനുകളെല്ലാം നശിച്ചു പോകും
പ്ലാസ്റ്റിക് എല്ലാം ഒഴിവാക്കാം
നമുക്ക് നമ്മുടെ ഭൂമിയെ സുന്ദരമാക്കാം
പ്ലാസ്റ്റിക് നമുക്ക് വേണ്ടേ വേണ്ട
പ്ലാസ്റ്റിക് നാടിന് ആപത്ത്.