"ജി എൽ പി എസ് എടവിലങ്ങ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മടിത്തട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
അമ്മേ ഭൂമിയേ കേട്ടുകൊൾക | അമ്മേ ഭൂമിയേ കേട്ടുകൊൾക | ||
എന്റെ സങ്കടം നീയേറ്റുവാങ്ങി... | എന്റെ സങ്കടം നീയേറ്റുവാങ്ങി... | ||
എന്റെ സങ്കടമാം മാലിന്യങ്ങൾ | എന്റെ സങ്കടമാം മാലിന്യങ്ങൾ | ||
നീയേറ്റുവാങ്ങി... | നീയേറ്റുവാങ്ങി... | ||
അമ്മേ നീ മലിനമായി..... | അമ്മേ നീ മലിനമായി..... | ||
നിന്റെ തോരാ കണ്ണുനീർകണങ്ങളാം | നിന്റെ തോരാ കണ്ണുനീർകണങ്ങളാം | ||
പുഴകൾ മലിനമായി..... | പുഴകൾ മലിനമായി..... | ||
നിന്റെ മടിത്തട്ടകം മണൽത്തിട്ടകൾ | നിന്റെ മടിത്തട്ടകം മണൽത്തിട്ടകൾ | ||
മലിനമായ് മാറി..... | മലിനമായ് മാറി..... | ||
നീയേറ്റുവാങ്ങിയ എന്റെ വിഴുപ്പുഭാണ്ഢം | നീയേറ്റുവാങ്ങിയ എന്റെ വിഴുപ്പുഭാണ്ഢം | ||
എന്റെ നേരെ തിരിഞ്ഞു.... | എന്റെ നേരെ തിരിഞ്ഞു.... | ||
അത് ക്യാൻസറായ്.. മഞ്ഞപ്പിത്തമായ്.... കോളറയായ്... | അത് ക്യാൻസറായ്.. മഞ്ഞപ്പിത്തമായ്.... കോളറയായ്... | ||
ഇപ്പോൾ കൊറോണയായ് മാറി..... | ഇപ്പോൾ കൊറോണയായ് മാറി..... | ||
അത് എന്റെ നേരെ തിരിഞ്ഞു..... | അത് എന്റെ നേരെ തിരിഞ്ഞു..... | ||
ഞാനിപ്പോൾ നാശത്തിന്റെ വക്കിലാണമ്മേ..... | ഞാനിപ്പോൾ നാശത്തിന്റെ വക്കിലാണമ്മേ..... | ||
നിന്നെ നാശമാക്കിയ ഞാനിപ്പോൾ നിൻ | നിന്നെ നാശമാക്കിയ ഞാനിപ്പോൾ നിൻ | ||
മലിനമായ മടിത്തട്ടിൽ സ്വന്തം നാശമായ | മലിനമായ മടിത്തട്ടിൽ സ്വന്തം നാശമായ | ||
മരണത്തിന്റെ വിളികേട്ടു മയങ്ങുന്നു.... | മരണത്തിന്റെ വിളികേട്ടു മയങ്ങുന്നു.... | ||
വരി 54: | വരി 37: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sunirmaes| തരം= കവിത}} |
12:53, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മടിത്തട്ട്
അമ്മേ ഭൂമിയേ കേട്ടുകൊൾക എന്റെ സങ്കടം നീയേറ്റുവാങ്ങി... എന്റെ സങ്കടമാം മാലിന്യങ്ങൾ നീയേറ്റുവാങ്ങി... അമ്മേ നീ മലിനമായി..... നിന്റെ തോരാ കണ്ണുനീർകണങ്ങളാം പുഴകൾ മലിനമായി..... നിന്റെ മടിത്തട്ടകം മണൽത്തിട്ടകൾ മലിനമായ് മാറി..... നീയേറ്റുവാങ്ങിയ എന്റെ വിഴുപ്പുഭാണ്ഢം എന്റെ നേരെ തിരിഞ്ഞു.... അത് ക്യാൻസറായ്.. മഞ്ഞപ്പിത്തമായ്.... കോളറയായ്... ഇപ്പോൾ കൊറോണയായ് മാറി..... അത് എന്റെ നേരെ തിരിഞ്ഞു..... ഞാനിപ്പോൾ നാശത്തിന്റെ വക്കിലാണമ്മേ..... നിന്നെ നാശമാക്കിയ ഞാനിപ്പോൾ നിൻ മലിനമായ മടിത്തട്ടിൽ സ്വന്തം നാശമായ മരണത്തിന്റെ വിളികേട്ടു മയങ്ങുന്നു....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത