"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ഇക്കാലവും കടന്നു പോകും...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ഇക്കാലവും കടന്നു പോകും.... എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ഇക്കാലവും കടന്നു പോകും.... എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->
{{BoxBottom1
{{BoxBottom1
| പേര് = ദൃശ്യ മുരളി .കെ <!-- എഴുതിയ കുട്ടിയുടെ പേര് -->
| പേര് = ദൃശ്യ മുരളി കെ <!-- എഴുതിയ കുട്ടിയുടെ പേര് -->
| ക്ലാസ്സ് = 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| ക്ലാസ്സ് = 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 36: വരി 36:
| color= 1
| color= 1
}}
}}
<!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം-->
{{Verification|name=Padmakumar g| തരം= കവിത}}
<!-- color - 1 മുത

10:10, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

ഇക്കാലവും കടന്നു പോകും....

 

' കൊറോണ 'എന്നൊരു പേര് കേട്ടു
വിറക്കുന്നു മാനവർ ലോകമെങ്ങും,
ഭൂവിൽ പെയ്തിറങ്ങി മഹാമാരിയായി
സംഹാരതാണ്ഡവമാടുന്നു നമുക്കിടയിൽ...

ഹിന്ദുവും ക്രിസ്ത്യനും മുസൽമാനുമായി
തമ്മിൽ കലഹം മൂർച്ചയേറിടുന്ന കാലം,
 ഭാരതമണ്ണിലും മുളപൊട്ടിയൊരു വിത്ത്
മനുഷ്യനെ കൈകോർക്കാൻ പഠിപ്പിച്ച വൈറസ്...

മനുഷ്യരെ തന്നെ പുനർനിർമ്മിക്കാൻ
കഴിവുള്ള ചൈനയിലത്രേ ഇതിൻ തുടക്കം,
കൊറോണതൻ ശൃംഖല തച്ചുടക്കാൻ
കരുതലോടെ നമുക്കകലം പാലിച്ചിടാം

കൈകഴുകി വൃത്തിയായി വീട്ടിലിരിക്കാം ,
ഈ കൊറോണക്കാലവും കടന്നുപോകും.....

ദൃശ്യ മുരളി കെ
3 സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത