"ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ടെക്നിക്കൽ.എച്ച്. എസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/ മഹാമാരി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Naseejasadath|തരം= കവിത}}

17:58, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി

ഭീതി വേണ്ട ഭീതി വേണ്ട
കൊറോണ എന്ന മഹാമാരിയെ
തേടിടുന്നു കൊറോണ ഇരകളെ
ഇരുന്നിടം നമുക്ക് വീടിനുള്ളിൽ
വേണ്ട നമുക്കിനി ആൾക്കൂട്ടം
ആടിടാം നമുക്ക് വീടിനുള്ളിൽ
അകലമാകം ശരീരം തമ്മിൽ
അടുപ്പമാകാം മനസ്സുകളിൽ
അരുതരുത് യാത്രകൾ
തങ്ങിടാം ഇനി വീടിനുള്ളിൽ
പ്രതിരോധമാണ് സൂത്രവാക്യം
അതാവണം നമ്മുടെ ആയുധം
കഴുകിടാം നമുക്ക് ഇരുപതു നിമിഷം
സോപ്പിനാല് ഇരുകൈകളും
ശുചിത്വമാണ് നമ്മുടെ മന്ത്രം
ധരിക്കുവിൻ നിങ്ങൾ മുഖാവരണം
ഉണർന്നിരിക്കും ആരോഗ്യ പ്രവർത്തകരെ
തൊഴുത്തിടാം നമുക്ക് ദൈവമായി
ജയിച്ചീടാം ഇനി ജയിച്ചിടാം
കൊറോണ എന്ന മഹാമാരിയെ

ആരിശ് കൃഷ്ണ
8 B ഗവ ടെക്നിക്കൽ എച് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത