ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഭീതി വേണ്ട ഭീതി വേണ്ട
കൊറോണ എന്ന മഹാമാരിയെ
തേടിടുന്നു കൊറോണ ഇരകളെ
ഇരുന്നിടം നമുക്ക് വീടിനുള്ളിൽ
വേണ്ട നമുക്കിനി ആൾക്കൂട്ടം
ആടിടാം നമുക്ക് വീടിനുള്ളിൽ
അകലമാകം ശരീരം തമ്മിൽ
അടുപ്പമാകാം മനസ്സുകളിൽ
അരുതരുത് യാത്രകൾ
തങ്ങിടാം ഇനി വീടിനുള്ളിൽ
പ്രതിരോധമാണ് സൂത്രവാക്യം
അതാവണം നമ്മുടെ ആയുധം
കഴുകിടാം നമുക്ക് ഇരുപതു നിമിഷം
സോപ്പിനാല് ഇരുകൈകളും
ശുചിത്വമാണ് നമ്മുടെ മന്ത്രം
ധരിക്കുവിൻ നിങ്ങൾ മുഖാവരണം
ഉണർന്നിരിക്കും ആരോഗ്യ പ്രവർത്തകരെ
തൊഴുത്തിടാം നമുക്ക് ദൈവമായി
ജയിച്ചീടാം ഇനി ജയിച്ചിടാം
കൊറോണ എന്ന മഹാമാരിയെ

ആരിശ് കൃഷ്ണ
8 B ഗവ ടെക്നിക്കൽ എച് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത