"വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (KURIP)
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/അക്ഷരവൃക്ഷം
 
[[{{PAGENAME}}/കാഴ്ചകൾ നിറം മങ്ങുന്നു  | കാഴ്ചകൾ നിറം മങ്ങുന്നു
[[{{PAGENAME}}/കാഴ്ചകൾ നിറം മങ്ങുന്നു  | '''കാഴ്ചകൾ നിറം മങ്ങുന്നു''']]
മിഴികളിൽ നിറഞ്ഞ ചാരുത
മാഞ്ഞു പോകയോ ?
മിഴികൾ ഒരുക്കിയ വിരുന്നുകൾ
ഇന്ന് വെറും ഓർമകളായി ...
ഇനിയും കാഴ്ചകൾക്കായി ...
മനം തിരയുമ്പോഴും ..
ഇന്നലെകൾ ഒരുക്കിയ
കാഴ്ചകൾ എന്നോടായി ..
ഇനിയും ഉണരും ...ഇ നാട്
ഇനിയും നീ കാത്തിരിക്കുക
നാടുണരും വരെ
കാഴ്ചകൾ തെളിയും വരെ .
SREEPRAYAG AS
STD 3 A

21:55, 27 ജനുവരി 2022-നു നിലവിലുള്ള രൂപം