"എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/കരുതലോടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=Diseases that held the world by its hand <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=കരുതലോടെ പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 20: | വരി 20: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp|തരം= ലേഖനം}} |
11:36, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കരുതലോടെ പരിസ്ഥിതി
കാവുകളും കുളങ്ങളും കായലുകളും കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യം നിറഞ്ഞ പരിസ്ഥിതിയായിരുന്നു നമ്മുടേത് . നന്മ മനസ്സില്ലാത്ത നമ്മൾ അമ്മ എന്ന പ്രകൃതി തന്ന സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ തിരസ്കരിച്ചു. മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുമ്പോൾ നാം ഒരു കാര്യം ഓർക്കുന്നില്ല നമ്മളെ പോലെ പക്ഷികൾക്കും താമാസിക്കാൻ ഇടം വേണം ; അവരുടെ വാസസ്ഥലത്തേയാണ് നാം നശിപ്പിക്കുന്നത്. അതു പോലെ നമ്മുടെ നാട്ടിലെ പുഴകളും തോടുകളുമെല്ലാം ഫാക്റ്ററികളിലേയും മറ്റു സ്ഥലങ്ങളിലേയും ഇടങ്ങളിൽ വരുന്ന മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു കിടന്നു ദുർഗന്ധം പുറത്തുവരുന്നു അപ്പോഴും നാം ചിന്തിക്കുന്നില്ല നമ്മൾ നമ്മളെ തന്നെയാണ് നശിപ്പിക്കുന്നത് . ഇതു പോലെ മലകളും കുന്നുകളും നികത്തുന്നതു എല്ലാം നശിപ്പിക്കുന്നതിനുള്ള നാശം നമ്മൾ തന്നെ നേരിടേണ്ടി വരുമെന്ന് ഓർക്കണം . ഇതിനൊരു ദാഹരണമാണ് നമ്മൾ ഇന്നനുഭവിക്കുന്ന കോവിഡ് 19 എന്ന മഹാമാരി. ഇതിനെ നേരിടാനുള്ള വഴി പരിസ്ഥിതി വൃത്തിയാകുക , പിന്നെ നമ്മൾ നമ്മളെയും ശുദ്ധിയാക്കുക . നാം എന്ത് വൃത്തികേടാക്കുമ്പോഴും നശിപ്പിക്കുമ്പോഴും ഇങ്ങനെ ചെയ്യുമ്പോൾ ഉണ്ടാക്കുന്ന വി പത്തിനെ ഓർക്കണം . _ " *നമ്മുടെ പരിസ്ഥിതി നമ്മൾ തന്നെ വൃത്തിയാക്കുക "*
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഷൊർണ്ണൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഷൊർണ്ണൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം