"എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/പരിസ്ഥിതി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color=4 <!--color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!--color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | {{Verification|name=Sachingnair| തരം= ലേഖനം}} |
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
പ്രകൃതിയെ നാം അവഗണിക്കുമ്പോൾ അത് നമ്മളോട് പ്രതികരിക്കും. അതിന്റെ തെളിവുകളാണ് നാം ഇന്ന് കാണുന്ന പ്രകൃതിക്ഷോഭങ്ങൾ. അതിനാൽ പരിസ്ഥിതിസംരക്ഷണം ഇന്ന് അനിവാര്യമായിരിക്കുകയാണ്. ഭൂമിയിലെ നിരവധിയായ ജീവജാലങ്ങളിൽ ഒന്നുമാത്രമാണ് മനുഷ്യൻ. ആഹാരം, വസ്ത്രം, പാർപ്പിടം, ഔഷധം, ഇന്ധനം എന്നിവയൊക്കെ നമുക്ക് പ്രധാനം ചെയ്യുന്നത് പ്രകൃതിയിലെ സസ്സ്യജന്തുജാലങ്ങളാണ്. നമ്മുടെ നിലനിൽപ്പിനു വായുവും വെള്ളവും എന്നത് പോലെ മണ്ണും പ്രധാനമാണ്. പ്രകൃതിയിൽ പരിമാണപ്രക്രിയയിലെ ഒടുവിലത്തെ കണ്ണിയാണ് മനുഷ്യൻ. തന്റെ നിലനിൽപ്പിനെ മാത്രം മുന്നിൽ കണ്ടുകൊണ്ട് മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകൾ വിപരീതഫലമാണ് ഉണ്ടാക്കുക. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക് കോട്ടം തട്ടാതെ ഇടപെടുക എന്നതാണ് പരിസ്ഥിതിസംരക്ഷണത്തിനായി സ്വീകരിക്കേണ്ട ഒരു പ്രധാന മാർഗ്ഗം. പരിസ്ഥിതിസംരക്ഷണം നമ്മുടെ കർത്തവ്യമാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം