"ഗവ. എൽ പി സ്കൂൾ, ചൊവ്വ/അക്ഷരവൃക്ഷം/ജലം ജീവാമൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

12:15, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജലം ജീവാമൃതം

നമ്മുടെ ഭൂമിയിലെ ജീവൻ നിലനിർത്തുന്ന അമൂല്യമായ സമ്പത്താണ് ജലം.എന്നാൽ ഇന്ന് നമ്മുടെ പുഴകളും തോടുകളും കായലുകളും ഒക്കെ മാലിന്യം കൊണ്ട് നിറയുന്നു . നിരവധി രോഗാണുക്കളെ വഹിക്കുന്ന കൊഴുത്ത ജലമാണ് ഇന്ന് നമ്മുടെ പല നദികളിലൂടെയും ഒഴുകുന്നത്.മനുഷ്യരുടെ ഇടപെടൽ കൊണ്ട് മാത്രമാണ് ജലവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ജലസംരക്ഷണം നമ്മുടെ കടമയായി കരുതണം. അത്യാവശ്യമുള്ളതിൽ കൂടുതൽ ഒരു തുള്ളി പോലും ജലം പാഴാക്കില്ലെന്നു ഓരോരുത്തരും വിചാരിക്കണം. ജലമാണ് ജീവൻ. ജലമില്ലെങ്കിൽ നാമില്ല.

മുഹമ്മദ് അമിൻ. ഇ
2 A ഗവ.എൽ പി എസ്സ് ചൊവ്വ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം