ഗവ. എൽ പി സ്കൂൾ, ചൊവ്വ/അക്ഷരവൃക്ഷം/ജലം ജീവാമൃതം
ജലം ജീവാമൃതം
നമ്മുടെ ഭൂമിയിലെ ജീവൻ നിലനിർത്തുന്ന അമൂല്യമായ സമ്പത്താണ് ജലം.എന്നാൽ ഇന്ന് നമ്മുടെ പുഴകളും തോടുകളും കായലുകളും ഒക്കെ മാലിന്യം കൊണ്ട് നിറയുന്നു . നിരവധി രോഗാണുക്കളെ വഹിക്കുന്ന കൊഴുത്ത ജലമാണ് ഇന്ന് നമ്മുടെ പല നദികളിലൂടെയും ഒഴുകുന്നത്.മനുഷ്യരുടെ ഇടപെടൽ കൊണ്ട് മാത്രമാണ് ജലവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ജലസംരക്ഷണം നമ്മുടെ കടമയായി കരുതണം. അത്യാവശ്യമുള്ളതിൽ കൂടുതൽ ഒരു തുള്ളി പോലും ജലം പാഴാക്കില്ലെന്നു ഓരോരുത്തരും വിചാരിക്കണം. ജലമാണ് ജീവൻ. ജലമില്ലെങ്കിൽ നാമില്ല.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം