"ഗവ ഹൈസ്കൂൾ ഉളിയനാട്/അക്ഷരവൃക്ഷം/ എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ ഹൈസ്കൂൾ ഉളിയനാട്/അക്ഷരവൃക്ഷം/ എന്റെ കേരളം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്റെ കേരളം

    
മൂന്നക്ഷരമാണന്റെ കേരളം
ദൈവത്തിന്റെ നാടാണ് കേരളം
കർഷക നാടാണ് കേരളം
എങ്ങു് എങ്ങു് പോയ് ആ കേരളം


 ബംഗാളിയുടെ ഗൾഫാണ് കേരളം
മലയാളിയുടെ മണ്ണാണ് കേരളം
കേരവൃക്ഷങ്ങളുടെ നാടാണ് കേരളം
നന്മയുടെ നിറവാണ് എൻ കേരളം

  പ്രളയമാകിലും കൊറോണയാകിലും
തളരാതെ തങ്ങായി നിൽക്കും നമ്മൾ
അതാണ് നമ്മൾ കേരളീയർ
ഒരുമിച്ചു നിന്ന് നേരിടും നമ്മൾ
തളരാതെ കൈകോർത്തും
പിണങ്ങാതെ ഇടചേർന്നും
ഉയർത്തെഴുന്നേല്പിക്കും "പുതുകേരളം "
 
                      
 


നന്ദു എം
9 ഗവ ഹൈസ്കൂൾ ഉളിയനാട്
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത