"മീത്തലെപുന്നാട് യു.പി.എസ്/അക്ഷരവൃക്ഷം/ഇളം കാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Add content of new poem by സന ബാബു സി)
 
No edit summary
 
വരി 26: വരി 26:
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

21:37, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇളം കാറ്റ്

ഇളം കാറ്റ് വീശുമ്പോൾ തളിരിലകൾ നാണിക്കുന്നു

ഇലയെ എത്തിപ്പിടിക്കാൻ, തലോടുവാൻ തിടുക്കത്തോടെ എത്തുന്ന

ഇളം കാറ്റിനോട് ഇല സ്വകാര്യം എന്തോ ചൊല്ലി.

ഇലയും ഇളം കാറ്റും ഒന്നിച്ചു പൊട്ടി ചിരിച്ചു
 

സന ബാബു സി
6 C മീത്തലെ പുന്നാട് യൂ. പി. സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത