ഇളം കാറ്റ്

ഇളം കാറ്റ് വീശുമ്പോൾ തളിരിലകൾ നാണിക്കുന്നു

ഇലയെ എത്തിപ്പിടിക്കാൻ, തലോടുവാൻ തിടുക്കത്തോടെ എത്തുന്ന

ഇളം കാറ്റിനോട് ഇല സ്വകാര്യം എന്തോ ചൊല്ലി.

ഇലയും ഇളം കാറ്റും ഒന്നിച്ചു പൊട്ടി ചിരിച്ചു
 

സന ബാബു സി
6 C മീത്തലെ പുന്നാട് യൂ. പി. സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത